👉കടലിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കും അതിനുവേണ്ടി ഫിഷറീസ് വകുപ്പ് കേരളത്തിൽ ആരംഭിച്ച ആദ്യ മറൈൻ ആംബുലൻസുകൾ?
1) പ്രതീക്ഷ ( വിഴിഞ്ഞം )
2) പ്രത്യാശ (വൈപ്പിൻ )
3) കാരുണ്യ (ബേപ്പൂർ )
👉 കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം
ഉത്തരം മത്തി
👉 കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം
ഉത്തരം ചെമ്മീൻ
No comments:
Post a Comment