1.ഭരണഘടനയുടെ ഏത് പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പരാമർശിക്കുന്നത് -7
2. അനുഛേദം 246 ലാണ് ലിസ്റ്റുകളെക്കുറിച്ചും പ്രതിപാദിക്കുന്നത്.
3. യൂണിയൻ ലിസ്റ്റിൽ ഇപ്പോൾ 98 വിഷയങ്ങൾ ആണുള്ളത്.
4. സ്റ്റേറ്റ് ലിസ്റ്റിൽ ഇപ്പോൾ 59 വിഷയങ്ങൾ ആണുള്ളത്.
5. കൺകറന്റ് ലിസ്റ്റിൽ ഇപ്പോൾ 52 വിഷയങ്ങൾ ആണുള്ളത്.
6. 1976ലെ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ 5 വിഷയങ്ങളാണ് കൂട്ടിച്ചേർത്തത്.
7. മൂന്ന് ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമിക്കാനുള്ള അധികാരം പാർലമെന്റിൽ ആണ്.
8. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്.
9. ഗതാഗതം സ്റ്റേറ്റ് ലിസ്റ്റിലാണ്.
10. തപാൽ, ലോട്ടറി സെൻസസ് എന്നിവ യൂണിയൻ ലിസ്റ്റിലാണ്.
No comments:
Post a Comment