ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത - മേരി ഡിസൂസ
വെരിസെല്ല വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം - ചിക്കൻ പോക്സ്
നാഷണൽ ഡിഫൻസ് കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
ന്യൂഡൽഹി
ബോധഗയ ഏതു നദിയുടെ തീരത്താണ് - ഫൽഗു (നിരഞ്ജന )
സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ലിയിൽ ആദ്യത്തെ ഡെപ്യുട്ടി സ്പീക്കർ ആയ വ്യക്തി ?
സച്ചിതാനന്ദ സിൻഹ
ശതവാഹന രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ --ഗൗതമി പുത്ര ശതകർണി
കെപി കേശവ മേനോന്റെ ബിലാത്തി വിശേഷത്തിൽ ഏതു രാജ്യത്തെ കുറിച്ചാണ് വിവരിക്കുന്നത് ?
ബ്രിട്ടൻ
പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പൽ ?
SS ആങ്കൻ
പസഫിക് സമുദ്രമായും അറ്റ്ലാന്റിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം
കൊളംബിയ
സമുദ്ര ഗുപ്തന്റെ പിൻഗാമി - ചന്ദ്ര ഗുപ്ത വിക്രമാദിത്യൻ
ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ - രവികീർത്തി
ജ്വാലാമുഖി ഏതു സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ് - ഹിമാചൽ പ്രദേശ്
കേരളത്തിൽ ചെഷെയർ ഹോം എവിടെ സ്ഥിതി ചെയ്യുന്നു ?
തിരുവനന്തപുരം
ഏറ്റവും ഉയരത്തിൽ വച്ച് നടന്ന ഒളിമ്പിക്സ് - മെക്സിക്കോ സിറ്റി
ലോക വ്യാപാര സംഘടന മുൻപ് അറിയപ്പെട്ടിരുന്ന പേര് ?
ഗാട്ട്
കുമാരനാശാൻ SNDp യോഗം പ്രസിഡന്റ് ആയ വര്ഷം ?
1923
റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത് ആസ്ബറ്റോസ്
പെയിൻറ് ന്റെ പ്രാഥമിക നിറങ്ങൾ --നീല , മഞ്ഞ , ചുവപ്പ്
റോമിൽ ചരിത്ര പ്രസിദ്ധമായ തീപിടുത്തം നടന്ന വർഷം Ad 64
ആധുനിക നാടകത്തിന്റെ പിതാവ് - ഹെൻട്രിക് ജെ ഇബ്‌സൻ
പാവനാറിൽ വിനോഭ ഭാവെ സ്ഥാപിച്ച ആശ്രമം - പരം ധാര
പഞ്ച സിദ്ധാന്തിക രചിച്ചത് - വരാഹ മിഹിരൻ
ആൾ ഇന്ത്യ റേഡിയോ നിലവിൽ വന്ന വർഷം -1936
ന്യുമാറ്റിക് ടയർ കണ്ടു പിടിച്ചത് - ഡൺലപ്പ്
ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം ?
1919
സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയുന്നു ?
ലേ
ഏതു നദിയുടെ തീരത്താണ് ഈറോഡ് നഗരം ?
കാവേരി
സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് എവിടെ ആണ് ?
പിലാനി
ഏതു അമേരിക്കൻ പ്രസിഡന്റ് ന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ആണ് വാറൻ കമ്മീഷനെ നിയമിച്ചത് ?
ജോൺ എഫ് കെന്നഡി
സെൻട്രൽ ഹിന്ദു കോളേജ് സ്ഥിപിക്കപ്പെട്ട സ്ഥലം ?
വാരണാസി
No comments:
Post a Comment