24 Feb 2021

അയോധ്യ കേസ് pscquestions

👉 അയോധ്യ 6 ഡിസംബർ 1992 എന്ന പുസ്തകം രചിച്ചതാര്?

 പി വി നരസിംഹറാവു


👉 ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പള്ളി പണിയുന്നത് എവിടെ?

 ധനീപുർ

👉 അയോധ്യ രാമക്ഷേത്രം നിർമ്മിക്കുന്നതിന്  കരാർ ഏറ്റെടുത്ത് കമ്പനി?

 ലാർസൻ ആൻഡ് ടർബോ കമ്പനി

👉 അയോധ്യയിൽ നിർമ്മിക്കുന്ന പുതിയ രാമക്ഷേത്രത്തിന് ഉയരം എത്ര?

 161 അടി

👉 അയോധ്യയിൽ അന്തിമവിധി 

2019 നവംബർ 9

👉 സുപ്രീം കോടതി എത്ര ദിവസത്തെ തുടർച്ചയായി വാദം കേട്ടാണ് വിധി പ്രസ്താവിച്ചത്?

 40 ദിവസം

👉 അയോധ്യ കേസുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷൻ?

 രഞ്ജൻ ഗോഗോയ്


 👉 അഞ്ചംഗ ബെഞ്ചിന്റെ അംഗങ്ങൾ?

1) രഞ്ജൻ ഗോഗോയ്
2) വൈ വി ചന്ദ്രചൂഡ്
3) അശോക ഭൂഷൻ
4) അബ്ദുൾ നസീർ
5) എസ് എ ബോബ്ഡെ

👉 അയോധ്യ കേസ് അന്വേഷിക്കാൻ ലിബർ ഹാൻ കമ്മീഷനെ നിയമിച്ചത് എന്ന്?

1992 ഡിസംബർ 16


👉 അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്?

2009 ജൂൺ 30

👉 ബാബറി മസ്ജിദ്  തകർക്കപ്പെട്ട വർഷം

1992 ഡിസംബർ 6

👉 ആ സമയത്തെ...
🌸 പ്രധാനമന്ത്രി പിവി: നരസിംഹറാവു
🌸  ഉത്തർപ്രദേശ് ഗവർണർ: ബി സത്യനാരായണൻ
🌸 ഉത്തർപ്രദേശ് മുഖ്യമന്ത്രി: കല്യാൺ സിംഗ്

👉 ബാബരി മസ്ജിദ് നിർമിക്കപ്പെട്ട വർഷം

1528


👉 അയോധ്യ വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ

 ഗ്യാനേഷ് കുമാർ 









No comments: