👉 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ച വ്യക്തി
👉 ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ
👉 ബ്രിട്ടനിൽ ഇന്ത്യയുടെ ആദ്യ അനൗദ്യോഗിക പ്രതിനിധി
👉 ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി
👉 ഇന്ത്യൻ എക്കണോമിക്സിന്റെയും പൊളിറ്റിക്സിന്റെയും പിതാവ്
👉 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയ വ്യക്തി
👉 മസ്തിഷ്ക ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
👉 പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ച വ്യക്തി
🌼🌼🌼🌼
👉 വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദാദാഭായ് നവറോജി ആരംഭിച്ച പ്രസ്ഥാനമാണ് ഗ്യാൻ പ്രസാര് മണ്ഡലി
👉 മുംബൈയിലെ എൽഫിൻസ്റ്റൻ കോളേജിൽ പ്രൊഫസർ ആയ ആദ്യ ഇന്ത്യക്കാരൻ
👉 സാമ്പത്തിക ചോർച്ച സിദ്ധാന്തത്തെ കുറിച്ച് പരാമർശിക്കുന്ന പ്രസിദ്ധീകരണം : ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ
👉ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ എന്ന പുസ്തകം എഴുതിയത് :ലാലാലജ്പത്റായ്
👉 സാമ്പത്തിക ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ദാദാഭായ് നവറോജി
👉 1906 കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വെച്ച് ആദ്യമായി ഉന്നയിച്ച ആവശ്യം സ്വരാജ്
👉 1906 കൊൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ദാദാബായി നവറോജി ആയിരുന്നു
👉 നവറോജി ആരംഭിച്ച പത്രങ്ങൾ വോയ്സ് ഓഫ് ഇന്ത്യ, റാസ്ത് ഗോഫ്‌താർ
👉 ഏതു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ മത്സരിച്ചത്
- ലിബറൽ പാർട്ടി
👉 അധ്യക്ഷത വഹിച്ച ഐ എംൻ സി സമ്മേളനങ്ങൾ
🔹1866 കൊൽക്കത്ത സമ്മേളനം, 1893 ലാഹോർ സമ്മേളനം,
1906 കൊൽക്കത്ത സമ്മേളനം
No comments:
Post a Comment