▂▂▂▂▂▂▂▂▂▂▂▂▂▂
*മനുഷ്യാവകാശം*
▂▂▂▂▂▂▂▂▂▂▂▂▂▂
📍ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത്
✅മാഗ്നാകാർട്ട
📍ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത്?
✅മൗലികാ വകാശങ്ങൾ
📍സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം?
✅1948 ഡിസംബർ 10
📍മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?
✅ഡിസംബർ 10
📍ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കരൻ എന്നറിയപ്പെടുന്നത്?
✅ദേശീയ മനുഷ്യാവകാശ കമ്മീഷൻ
📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
✅മാനവ് അധികാർ ഭവൻ (ന്യൂഡൽഹി )
📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
✅ജെസ്റ്റിസ് റംഗനാഥ മിശ്ര
📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആയ മലയാളി?
✅ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
📍കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
✅1998 ഡിസംബർ 11
📍കേരളസംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
✅തിരുവനന്തപുരം
📍സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ?
✅3
📍 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
✅ജെസ്റ്റിസ് എം. എം. പരീത് പിള്ള
📍സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
✅ഗവർണർ
📍 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം നീക്കംചെയ്യുന്നത്?
✅പരസിഡന്റ്
📍"നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്സ് " എന്നറിയപ്പെടുന്ന നിയമം?
✅വിവരാവകാശ നിയമം
📍വിവരകാശാ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്?
✅2005 ജൂൺ 15 ന്
📍വിവരാവകാശ നിയമം നിലവിൽ വന്നത്?
✅2005 ഒക്ടോബർ 12 ന്
▂▂▂▂▂▂▂▂▂▂▂▂▂▂
No comments:
Post a Comment