19 Feb 2021

Current Affairs 2019-20 for Kerala PSC Exam

✨️ പ്രധാന തിയതികൾ #PRELIMS Special

✅️ Must Read....!!


✨️ 2019 നവംബർ 9 - അയോധ്യ വിധി

✨️ 2019 നവംബർ 29 - കേരള ബാങ്ക് രൂപീകരിച്ചു

✨️ 2020 ജനുവരി 30 - കൊറോണയെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ (WHO)

✨️ 2020 മാർച്ച് 11 - കോവിഡ് 19മഹാമാരിയായി പ്രഖ്യാപിച്ചു
 
✨️ 2020 മാർച്ച്‌ 20 - നിർഭയ പ്രതികളുടെ വധശിക്ഷ

✨️ 2020 മാർച്ച്‌ 22- കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ ജനത കർഫ്യു

✨️ 2020 മാർച്ച്‌ 24- ഇന്ത്യയിൽ ആദ്യഘട്ട ലോക്ക് ഡൗൺ (21 ഡേയ്സ് )

✨️ 2019 ജനുവരി 14 - മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ഉള്ള 10 % സംവരണ ഭേദഗതി ഇന്ത്യയിൽ
നിലവിൽ വന്നു

👉 ഭേദഗതി ചെയ്ത ആർട്ടിക്കിൾ - 15,16


 ✨️ വിവരാവകാശ കമ്മീഷൻ  ഭേദഗതി

👉 2019 ജൂലൈ 22 - ലോക്സഭ പാസാക്കി

👉 2019 ജൂലൈ 25 - രാജ്യസഭ പാസാക്കി

👉 2019 ആഗസ്റ്റ് 1 - പ്രസിഡന്റ് ഒപ്പ് വെച്ചു 

✨️  മനുഷ്യാവകാശ നിയമം  ഭേദഗതി

👉 2019 ജൂലൈ 27 - പ്രസിഡന്റ് ഒപ്പ് വെച്ചു

👉 2019 ആഗസ്റ്റ് 2- നിലവിൽ വന്നു

✨️ പൗരത്വ ഭേദഗതി നിയമം 

👉 2020 ജനുവരി 10 നിലവിൽ വന്നു

👉 2019 ഡിസംബർ 10 ലോക്‌സഭ പാസാക്കി

👉 2019 ഡിസംബർ 11 - രാജ്യസഭ - പാസാക്കി

👉 2019 ഡിസംബർ 12 - പ്രസിഡന്റ് ഒപ്പ് വെച്ചു 

✨️ ഉപഭോക്തൃ അവകാശ സംരക്ഷണ ഭേദഗതി ബിൽ

👉 2020 ജൂലൈ 20 നിലവിൽ വന്നു 

👉 ജമ്മു കശ്മീർ വിഭജന ബിൽ 

👉 2019 അഗസ്റ്റ് 5 രാജ്യസഭ പാസാക്കി

👉 2019 ആഗസ്റ്റ് 6 - ലോക്സഭ പാസാക്കി 

👉 2019 ആഗസ്റ്റ് 9 - പ്രസിഡന്റ് ഒപ്പ് വെച്ചു

✨️ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ 2019 ഒക്ടോബർ 31

✨️ ദാദ്ര നഗർ ഹവേലി & ദാമൻ ദിയു - 2020 ജനുവരി 26 നിലവിൽ വന്നു

✨️ 2019 മാർച്ച് 19 പ്രഥമ ലോക്പാലിനെ നിയമിച്ചു ( പിനാകി ചന്ദ്ര ഘോഷ് )

✨️ കരിപ്പൂർ വിമാനാപകടം  - 2020 ആഗസ്റ്റ് 7

✨️ മരട് ഫ്ലാറ്റ് പൊളിച്ചത് - 2020 ജനുവരി 11,12


No comments: