24 Feb 2021

പ്രധാന ഭരണഘടനാ ഭേദഗതികൾ




🍎7 ആം ഭേദഗതി - 1956
🔹 സംസ്ഥാന പുനസംഘടന
🔹 ഒരു ഗവർണർക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം ഗവർണർ ആകാം

🍎19 ആം ഭേദഗതി- 1966
🔹 ഇലക്ഷൻ തർക്കങ്ങളിൽ അന്തിമതീരുമാനം സുപ്രീംകോടതിക്ക്

🍎24 ആം ഭേദഗതി- 1971
🔹 മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയിൽ ഏത് ഭാഗത്തും മാറ്റം വരുത്തുവാൻ ഉള്ള അവകാശം പാർലമെന്റിൽ നിക്ഷിപ്തം
🔹 ഭരണഘടന ഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണം

🍎26 ആം ഭേദഗതി- 1971
🔹 പ്രിവിപേഴ്സ് നിർത്തലാക്കി

🍎29 ആം ഭേദഗതി- 1972
🔹 കേരള ഭൂപരിഷ്കരണ നിയമം ഒമ്പതാം പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടു

🍎31 ആം ഭേദഗതി- 1973
🔹 525 ലോകസഭാ മെമ്പർമാരിൽ  നിന്നും  543 ആക്കി

🍎35 & 36 ഭേദഗതി
🔹 സിക്കിം സംസ്ഥാനം

🍎38 ആം ഭേദഗതി- 1975
🔹 പ്രസിഡന്റ് ഗവർണർ എന്നിവരുടെ ഓർഡിനൻസിനെതിരെ കോടതിയിൽ സമീപിക്കാൻ പാടില്ല

🍎39 ആം ഭേദഗതി -1975
🔹 രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ ഇലക്ഷൻ എതിരെ കോടതിയെ സമീപിക്കാൻ പാടില്ല

🍎40 ആം ഭേദഗതി -1976
🔹 ദേശീയ അടിയന്തരാവസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കാൻ പാടില്ല

🍎52 ആം ഭേദഗതി- 1985
🔹 കൂറുമാറ്റ നിരോധന നിയമം

🍎56 ആം ഭേദഗതി -1987
🔹 ഗോവ സംസ്ഥാനം രൂപീകരിച്ചു 

No comments: