▂▂▂▂▂▂▂▂▂▂▂▂▂▂
*G. K*
▂▂▂▂▂▂▂▂▂▂▂▂▂▂
📍താന്തിയതോപ്പി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് -
✅ ശിവപുരി
📍സവരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച ഐ എൻ സി സമ്മേളനം -
✅1906 - കൊൽക്കത്ത
📍സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം -
✅1930
📍 ബരഹ്മസമാജ സ്ഥാപകൻ -
✅രാജാറാം മോഹൻ റോയ്
📍സത്യാർത്ഥപ്രകാശം രചിച്ചിരിക്കുന്ന ഭാഷ -
✅ഹിന്ദി
📍ഭരണഘടന നിയമനിർമ്മാണ സഭയിലെ മൗലികാവകാശം സബ് കമ്മിറ്റി ചെയർമാൻ -
✅ജെ ബി കൃപലാനി
📍ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് -
✅1993 ഒക്ടോബർ 12
📍ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ -
✅മെലാടോണിൻ
📍ജീവകം ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
✅റിക്കറ്സ്
📍പരകാശപ്രകീർണ്ണന
ത്തിന് കാരണമായ പ്രതിഭാസം ഏതാണ്-
✅ അപവർത്തനം
📍വായുവിൽ ശബ്ദത്തിന് വേഗത -
✅340 m/s
📍പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം -
✅18
📍ഭാവിയിലെ ലോഹം എന്നറിയപ്പെടുന്ന ലോഹം -
✅ടൈറ്റാനിയം
📍 ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ -
✅ബംഗളൂരു
📍ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആകാശഗോളം? -
✅ഗാനിമീഡ്
📍 മിസ് ഇന്ത്യ 2019
✅സമൻ റാവു
▂▂▂▂▂▂▂▂▂▂▂
No comments:
Post a Comment