1.ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 10.
2.ഇന്ത്യയുടെ വനവിസ്തൃതി 24.39%.
3. ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 104.
4. ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ഡിട്രിച് ബ്രാണ്ടിസ്.
5.ഏറ്റവും കൂടുതൽ വന വിസ്തൃതി ഉള്ള സംസ്ഥാനം മധ്യപ്രദേശ്.
6. ഏറ്റവും കുറവ് വനഭൂമിയുള്ള സംസ്ഥാനം ഹരിയാന.
7. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മിസോറാം.
8. വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
9. ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ് കളുടെ എണ്ണം 18
10. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റപ്പോസിറ്ററി നിലവിൽ വന്ന സ്ഥലം ഡെറാഡൂൺ.
No comments:
Post a Comment