29 Nov 2022

പിതാവ് psc

🌸 ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?
- രാജാറാം മോഹൻ റോയ്

🌸 ഇന്ത്യയുടെ പിതാമഹൻ?
- ദയാനന്ദ സരസ്വതി

🌸 പശ്ചിമ ഇന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ്?
- എംജി റാനഡ

🌸ഇന്ത്യൻ അശാന്തിയുടെ പിതാവ്?
- ബാലഗംഗാധര തിലക്

🌸 ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ്?
- ജ്യോതിബാ ഫുലെ


ആരുടെ സ്മരണാർത്ഥമാണ് പാക് കടലിടുക്കിന് ആ പേര് ലഭിച്ചത്?

Ans: ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവർണർ ആയിരുന്ന Robert Palk ന്റെ  സ്മരണാർത്ഥം.

 53 മുതൽ 80 കിലോമീറ്റർ വരെയാണ് ഇതിന്റെ വീതി.



👉ആരുടെ സ്മരണാർത്ഥമാണ് ഡ്യൂറന്റ് രേഖക്ക് ആ പേര് ലഭിച്ചത്?

Ans: ബ്രിട്ടീഷ് ഇന്ത്യയുടെ ഫോറിൻ ഉദ്യോഗസ്ഥൻ ആയിരുന്ന സർ മോർട്ടിമർ ഡ്യൂറന്റ്ന്റെ നാമത്തിൽ.


⚡️  ബ്രിട്ടീഷ് സർക്കാരും അഫ്ഗാൻ അബ്‌ദുൾ റഹ്മാൻ ഖാനും 1893ൽ ഒപ്പുവെച്ച അഗ്രിമെന്റ് പ്രകാരമാണ് ഡ്യൂറന്റ് രേഖ വന്നത്.

👉ആരുടെ സ്മരണാർത്ഥമാണ് മക് മോഹൻ രേഖയ്ക്ക് ആ പേര് ലഭിച്ചത്?

Ans: ബ്രിട്ടീഷ് ഇന്ത്യയുടെ ഫോറിൻ സെക്രട്ടറിയായിരുന്ന സർ ഹെന്റി മക് മോഹന്റെ പേരിൽ നിന്നാണ്.

1914ൽ ഗ്രേറ്റ് ബ്രിട്ടനും ടിബറ്റും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം.


28 Nov 2022

Consider the following statements.

1. 'Waiting for a Visa' is the autobiography of Dr. B. R. Ambedkar

2. In 1936, he founded the Independent Labour Party.

3. He wrote a book named ‘Thoughts on Pakistan’.
Which of the above statements is/are correct?

a. 1 and 2 only
b. 2 only
c. 2 and 3 only
d. 1, 2, 3
Answer : d


In 1936, Ambedkar founded the Independent Labour Party, which contested the 1937
Bombay election to the Central Legislative Assembly. In his book 'Thoughts on Pakistan' he
didnot oppose the creation of Pakistan. 1955, he founded the Buddhist Society of India.

Consider the following statements.

1. Babu Jagjivan Ram was a freedom fighter from Maharashtra.

2. He involved in the formation of All-India Depressed Classes League.

3. He once served as deputy Prime Minister of India.
Which of the above statements is/are correct?

a. 1 and 2 only
b. 2 and 3 only
c. 1 and 3 only
d. 1, 2, 3

Answer : b


⚡️Babu Jagjivan Ram was a freedom fighter from Bihar.

⚡️ In 1946, he became the youngest
minister in Jawaharlal Nehru's interim government.

⚡️ He was the Defence Minister of India
during the Indo-Pak war of 1971, which resulted in the creation of Bangladesh

ആഗമാനന്ദ സ്വാമികൾ

🌸പൂർവ്വാശ്രമത്തിൽ കൃഷ്ണൻ നമ്പൂതിരി എന്ന പേരുണ്ടായിരുന്ന ആത്മീയ ആചാര്യം.

🌸 ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന നിർമലാനന്ദ സ്വാമികളെ 1913ൽ ഹരിപ്പാട് വെച്ചു സന്ദർശിച്ചു


🌸1928 ൽ നിർമ്മലാനന്ദ സ്വാമികളിൽ നിന്ന് സന്യാസം സ്വീകരിച്ചു


🌸 കാലടി അദ്വൈതാശ്രമത്തിന്റെ സ്ഥാപകൻ(1936)

🌸കാലടി ബ്രഹ്മാനന്ദോദയം സംസ്കൃത സ്കൂൾ സ്ഥാപിച്ചു(1937)


🌸സനാതന ധർമ്മ വിദ്യാർഥി സംഘത്തിന്റെ സ്ഥാപകൻ.

🌸 പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു


🌸 കൊച്ചിയിൽ പുതുക്കാട് എന്ന സ്ഥലത്തു ആശ്രമം സ്ഥാപിച്ചു

🌸 കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപിച്ചു(1954)

🌸 ശങ്കരാചാര്യരുടെയും വിവേകാനന്ദന്റെയും കൃതികൾ പ്രസിദ്ധപ്പെടുത്തി. അമൃതവാണിക മാസിക തുടങ്ങി.  പിന്നീട് 'പ്രബുദ്ധ കേരളവു'മായി ലയിച്ചു.


അണ്ണാദുരൈ

✍️ അണ്ണാ എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്

✍️ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകൻ

✍️ ഇന്ത്യയിൽ ആരുടെ ശവസംസ്കാര ചടങ്ങിലാണ്(1969) ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത്

✍️ 1967ൽ മദ്രാസ് മുഖ്യമന്ത്രി ആയതാര്?


Confusing Facts PSC

ചലിക്കുന്ന കാവ്യം ഭരതനാട്യം
ചലിക്കുന്ന ശില്പം ഒഡീസി

 ഇംഗ്ലീഷിലെ പ്രകൃതിയുടെ കവി വേർഡ്സ് വർത്ത്
 മലയാളത്തിലെ പ്രകൃതിയുടെ കവി ഇടശ്ശേരി

1937ൽ ഇന്ത്യയിൽ നിന്ന് ബർമയെ വേർപ്പെടുത്തുന്നതിന് മുൻപ് ബർമയായിരുന്നു ഏറ്റവും വലിയ പ്രവിശ്യ.  പിന്നീട് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊവിൻസ് ബംഗാൾ ആയിരുന്നു.

വടക്കേയറ്റത്തെ ലാറ്റിനമേരിക്കൻ രാജ്യം മെക്സിക്കോ.
വടക്കേറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം കൊളംബിയ.

 മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഹൈദരാബാദ്

 വളകളുടെ നഗരം എന്നറിയപ്പെടുന്നത് പാക്കിസ്ഥാനിലെ ഹൈദരാബാദ്.


 ആധുനിക ജനാധിപത്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്നത് റൂസോ രചിച്ച സോഷ്യൽ കോൺട്രാക്ട് ആണ്.

ആധുനിക ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത് മാഗ്ന കാർട്ടയാണ്.


 തിമിംഗലത്തെ പോലെ ശരീരത്തിൽ ബ്ലമ്പർ എന്ന കൊഴുപ്പ് പാളിയുള്ള ജീവി- ധ്രുവക്കരടി

 ഉദയം സിംഗ് മൈക്കിൾ ഒ ഡയറിനെ വധിച്ചു എന്ന്?
-1940 മാർച്ച് 13


മനുഷ്യാവകാശത്തെ സംബന്ധിച്ച ആദ്യത്തെ ആഗോള രേഖ 1945 ജൂൺ 26ന് സാൻ ഫ്രാൻസിസ്കോയിൽ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭ ചാർട്ടർ ആണ്.


 സിംല ഉടമ്പടി - 1972 ജൂലൈ 2 -ഇന്ത്യയും പാക്കിസ്ഥാനും

 പാകിസ്ഥാൻ ദേശീയതയുടെ പിതാവ് റഹ്മത്തലി. ഇന്ത്യൻ ദേശീയതയുടെ പിതാവ് രാജ്നാരായണൻ ബോസ്.

 കൊച്ചി കപ്പൽ നിർമ്മാണശാലയുമായി സഹകരിച്ച രാജ്യം ജപ്പാൻ.  കൊച്ചി എണ്ണ ശുദ്ധീകരണശാലയുമായി സഹകരിച്ച അമേരിക്കൻ കമ്പനി Philips petroleum company.

റാണപ്രതാപ് സാഗർ ഡാം ചമ്പൽ നദിയിലാണ് രാജസ്ഥാനിലാണ്.

മഹാറാണ പ്രതാപ് സാഗർ ഡാം(പോങ് ഡാം) ബിയാസ് നദിയിലാണ്, ഹിമാചൽ പ്രദേശിലാണ്.



ഗാന്ധി സാഗർ ഡാം മധ്യപ്രദേശിലെ ചമ്പൽ നദിയിലാണ്.  ജവഹർ സാഗർ ഡാം രാജസ്ഥാനിലെ ചമ്പൽ നദിയിലാണ്.


 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ
- ചെന്നൈ

 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
- ജയ്പൂർ

 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി
- ബംഗളൂരു

 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി
-കൊൽക്കത്ത.









കേരള ചരിത്രത്തിലെ പ്രധാന ഗാനങ്ങൾ

🌸നായർ സർവീസ് സൊസൈറ്റിയുടെ ഉൽപന്ന പിരിവുമായി ബന്ധപ്പെട്ട ഗാനം?
-അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
- പന്തളം കെ പി രാമൻ പിള്ള

🌸 ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഗാനം?
- വരിക വരിക  സഹജരെ
- അംശി നാരായണ പിള്ള

🌸

മലയാളം സാഹിത്യം

1) ഉജ്ജയിനിയിലെ രാപ്പകലുകൾ എന്ന കവിത രചിച്ചത്?

👍 വിഷ്ണുനാരായണൻ നമ്പൂതിരി

2) ഉജ്ജയിനി എന്ന കൃതി രചിച്ചത്?

👍 ഒഎൻവി

3) മയൂര സന്ദേശം രചിച്ചത്?

👍 കേരളവർമ്മ വലിയ കോയി തമ്പുരാൻ

4) ഏതു മലയാള കാവ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അർണോസ് പാതിരി പുത്തൻ പാന രചിച്ചത്?

👍 ജ്ഞാനപ്പാന

5) "ഒരു മൺതരിയിൽ ഒരു പ്രപഞ്ചത്തെ കാണുക.
ഒരു പൂവിലൊരു സ്വർഗ്ഗത്തെയും"

👍 ബാലാമണിയമ്മയുടെ വരികൾ

6) പാലക്കാട് ജില്ലയിലെ കുള്ളികുറിശ്ശി മംഗലത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും സ്മാരകമുള്ള കവിയാര്?

👍 കുഞ്ചൻ നമ്പ്യാർ


കേരളത്തിലെ കനാലുകൾ psc

1) പാർവതി പുത്തനാർ-
വേളി കായലിനെ കഠിനംകുളം കായലുമായി ബന്ധിപ്പിക്കുന്നു

2) പയ്യോളി കനാൽ-
കോഴിക്കോട് അകലാപ്പുഴകായലിനെ കുറ്റ്യാടിപുഴയുമായി ബന്ധിപ്പിക്കുന്നു

3) പൊന്നാനി കനാൽ-
 ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നു

4) സുൽത്താൻ കനാൽ-
 വളപ്പട്ടണം നദിയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്നു

5) ചവറ പന്മനത്തോട്-
കായംകുളം കായലിനെ അഷ്ടമുടിക്കായി ബന്ധിപ്പിക്കുന്നു.

6) കനോലി കനാൽ-
കോരപ്പുഴ, കല്ലായി പുഴ, ബേക്കൽ പുഴ എന്നിവയെ ബന്ധിപ്പിക്കുന്നു

7) സൂയസ് കനാൽ എന്നറിയപ്പെടുന്ന കനാൽ?
-സുൽത്താൻ കനാൽ

8) കേരളത്തിലെ ആദ്യത്തെ മനുഷ്യനിർമ്മിത കനാൽ?
- കനോലി കനാൽ

9) 1848 എച്ച് വി കനോലി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു ജലപാത സൃഷ്ടിക്കാൻ ആരംഭിച്ച കനാൽ?
- കനോലി കനാൽ

10) 1766ൽ ഹൈദരലി നിർമ്മിച്ച കനാൽ?
- സുൽത്താൻ കനാൽ

27 Nov 2022

പൗരനാദം വാരിക ആരംഭിച്ചത് എവിടെനിന്ന്?

Ans: എറണാകുളം

പുലയ സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിന് അവകാശം നൽകുന്ന ആദ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച വർഷം?

Ans: 1907

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആരംഭിച്ച പത്രങ്ങൾ?

Ans: കേരള ദർപ്പണം, കേരളപഞ്ചിക, മലയാളി


1921ൽ തിരുനെൽവേലി മഹാത്മാഗാന്ധിയെ സന്ദർശിച്ചതാര്?

Ans: ടി കെ മാധവൻ

കൊടുങ്ങല്ലൂരിൽ ചേർന്ന മുസ്ലിം ഐക്യ സംഘത്തിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചതാര്?

Ans: വക്കം മൗലവി

കുര്യാക്കോസ് ഏലിയാസ് ചാവറയെ വിശുദ്ധനായി പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചത്?

Ans: 2014 നവംബർ 23ന് 

1912ൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ?

Ans: കാവാരിക്കുളം കണ്ടൻ കുമാരൻ.

വാഗ്ഭടാനന്ദൻ ആരുടെ ശിഷ്യനായിരുന്നു?

Ans: ബ്രഹ്മാനന്ദ ശിവയോഗി


💫 തത്വ പ്രകാശികാശ്രമത്തിന്റെ സ്ഥാപകൻ?
- വാഗ്ഭടാനന്ദൻ

⚡️ ശിവയോഗ വിലാസം മാസിക ആരംഭിച്ചത്
- വാഗ്ഭടാനന്ദൻ


✍️ ആത്മവിദ്യാ കാഹളത്തിന്റെ ആദ്യ പത്രാധിപൻ?
- വാഗ്ഭടാനന്ദൻ 


💫 ജന പാഠശാലയുടെ സ്ഥാപകൻ?
- വാഗ്ഭടാനന്ദൻ

തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലെ ത്രിമൂർത്തികൾ?

Ans: പട്ടം താണുപിള്ള, ടി എം വർഗീസ്,  സി കേശവൻ

ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ സ്ഥാപകൻ ആര്?

Ans: പറവൂർ ശ്രീധരൻ തന്ത്രി

26 Nov 2022

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തിന്റെ അന്തിമഘട്ടത്തിൽ ഹൈദരാബാദ് ഭരണാധികാരിയായിരുന്നത്?

Ans: ഉസ്മാൻ അലി ഷാ 

എൻ എസ് മാധവൻ

പ്രശസ്ത സാഹിത്യകാരനും ഫുട്ബോൾ കോളമിസ്റ്റുമാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന എൻഎസ് മാധവൻ.

 അദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ - ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, ചൂളമേട്ടിലെ ശവങ്ങൾ, ലണ്ടൻ ബത്തേരിയിലെ ലുത്തിനീയങ്ങൾ, തിരുത്ത്, പര്യായ കഥകൾ,നിലവിളി എന്നിവ.

 കൊളംബിയൻ ഫുട്ബോൾ താരമായിരുന്ന റെനെ ഹിഗ്വിറ്റ
കേന്ദ്ര കഥാപാത്രമാക്കി വരുന്ന കൃതിയാണ് ഹിഗ്വിറ്റ.


 വൻമരങ്ങൾ വീഴുമ്പോൾ - 1984ലെ സിഖ്കലാപത്തെ ആസ്പദമാക്കി രചിച്ചതാണ്.




തിരുനെല്ലൂർ കരുണാകരൻ

‹› പ്രശസ്ത കവിയും അധ്യാപകനും ആയിരുന്ന തിരുനെല്ലൂർ കരുണാകരന്റെ കാവ്യ കൃതിയാണ് താഷ്കന്റ്.

‹›  പ്രേമം മധുരമാണ്ധീരമാണ്, റാണി,സമാഗമം, മഞ്ഞുതുള്ളികൾ എന്നിവ മറ്റു കൃതികൾ

‹› തിരുനെല്ലൂർ കരുണാകരന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും മെയ് മാസം തിരുനെല്ലൂർ കാവ്യോത്സവം നടക്കുന്നത് അഷ്ടമുടിക്കായൽ തീരത്താണ്.

യഥാർത്ഥ നാമങ്ങൾ psc

1) നെല്ലീസൻ ഗുപ്ത
=Edith Ellen Gray

2) മീരബെൻ
=മെഡലിൻ സ്ലേഡ്

3)സരള ബെൻ
=കാതറിൻ മേരി ഹെയ്ൽമാൻ

4)ആനി ബെസന്റ്
=ആനിവുഡ്



PSC Hard Nuts

1. Which was the first Indian language into which the Bible was translated in the name Cardila' & was printed in 1554?

Ans: Tamil

 2. In which year was the Consumer Protection Act enacted by the Indian Parliament ?


Ans:1986

3. Which American city has the nickname of the Land of
Pleasant Living ?


Ans: Baltimore

4. Who was the only U S President to serve two non-con- secutive terms in office?


Ans:Grover Cleveland

5. Who was the first US President to die in office?

Ans: William Henry Harrison

6. The neurological disorder characterized by an irresistable urge to move one's body to stop uncomfortable or odd sensations is known as -------?


Ans:Restless legs syndrome

7. Name the international forum to discuss & implement supervisory norms in all the banks of the world ?


Ans: Basel Committee


8. The Smithsonian Agreement of December 1971 is as- sociated with which field ?


Ans: Adjusted fixed exchange rates

9. Which agency of the India Government certifies the
AGMARK products ?

Ans: The Directorate of marketing and inspection

 10. Which is the mandatory mark for all processesd fruit products in India ?

Ans: FPO Mark

11. In which year the Indian parliament inacted the gold act to control sale and holding of gold in personal position?

Ans:1968

12. Which banking transaction is popularly known as Paperless banking?

Ans:EFT

13. Which Indian river source like is Vyas Kund?

Ans: Beas River


ഭരണഘടനയിലെ ലിസ്റ്റുകൾ

1) നിയമനിർമ്മാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ചുള്ള മൂന്ന് ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്?

Ans: ഭാഗം 11

2) മൂന്ന് ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടിക?

Ans: ഏഴാം പട്ടിക

3) സമാവർത്തി ലിസ്റ്റ്(concurrent list), യൂണിയൻ ലിസ്റ്റ്,സംസ്ഥാന ലിസ്റ്റ് എന്നിവയാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൂന്നിനം ലിസ്റ്റുകൾ

4) മൂന്നിനം ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?

Ans: ആർട്ടിക്കിൾ 246

5) യൂണിയൻ, സംസ്ഥാന ലിസ്റ്റുകൾ, അവശിഷ്ട അധികാരം  എന്നിവ ഭരണഘടന മാതൃകയാക്കിയിരിക്കുന്നത്-കാനഡ

6) കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഭരണഘടന കടംകൊണ്ടത്
- ഓസ്ട്രേലിയ

7) 1976ലെ 42 ഭരണഘടന ഭേദഗതിയിലൂടെ ആറ് വിഷയങ്ങൾ കൂട്ടിച്ചേർത്തത് ഭരണഘടനയുടെ ഏത് ലിസ്റ്റിലേക്കാണ്?

- കൺകറന്റ് ലിസ്റ്റ്

 ആറു വിഷയങ്ങൾ-നീതി നിർവഹണം,വനം, വന്യജീവി സംരക്ഷണം, ജനസംഖ്യ നിയന്ത്രണം& കുടുംബാസൂത്രണം, വിദ്യാഭ്യാസം,അളവ് തൂക്കം

8)സാമ്പത്തിക സാമൂഹിക ആസൂത്രണം,തൊഴിലാളി സംഘടനകൾ,സാമൂഹ്യ സുരക്ഷ,തൊഴിൽ, ജനന മരണരജിസ്ട്രേഷൻ, വില നിയന്ത്രണം എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്=

 കൺകറന്റ് ലിസ്റ്റ്

9) ഫാക്ടറികൾ, വൈദ്യുതി, ദിനപത്രങ്ങൾ, തൊഴിലാളി ക്ഷേമം എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്

- കൺകറന്റ് ലിസ്റ്റ്

10) കുടുംബം,കുട്ടികൾ പാപ്പരാകൾ,അലഞ്ഞു തിരിയിൽ, മാനസികരോഗം, മൃഗങ്ങളോടുള്ള ക്രൂരത തടയിൽ, മായം ചേർക്കൽ എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്?

- കൺ കറന്റ് ലിസ്റ്റ്



സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷം ഏത്?

Ans: 1943


 1943 ഒക്ടോബറിൽ ഇന്ത്യയുടെ താൽക്കാലിക സർക്കാരിന് സുഭാഷ് ചന്ദ്രബോസ് രൂപം നൽകിയത് എവിടെ?

🌸 സിംഗപ്പൂരിൽ

 ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗജ്) രൂപം കൊണ്ട വർഷം?

🌸1942


വേവൽ പ്ലാൻ

തീയതി : 1945 ജൂൺ 14
വൈസ്രോയി: ഇർവിൻ
സ്റ്റേറ്റ് സെക്രട്ടറി : L S അമേരി

 നിർദ്ദേശങ്ങൾ:

1)വൈസ്രോയിയുടെ എക്സിക്യൂട്ടീവ്കൗൺസിലിൽ വൈസ്രോയിയും കമാൻഡർ-ഇൻ-ചീഫും ഒഴികെയുള്ള  അംഗങ്ങൾ ഇന്ത്യക്കാരായിരിക്കും.

2) 'സന്തുലിതമായ പ്രാതിനിധ്യം' കൗൺസിലിന് ഉണ്ടായിരിക്കണം.

3) വൈസ്രോയി/ഗവർണർ ജനറലിന് വീറ്റോ അധികാരം ഉണ്ടായിരിക്കുമെങ്കിലും അതിന് നിയന്ത്രണങ്ങൾ ഉണ്ടാകും.

4) വിദേശകാര്യ പോർട്ട്‌ഫോളിയോ ഇന്ത്യൻ അംഗത്തിന് കൈമാറും. പൂർണമായ അധികാര കൈമാറ്റം നടക്കുന്നതുവരെ പ്രതിരോധം ബ്രിട്ടീഷ് ജനറൽ കൈകാര്യം ചെയ്യും.

5)ഈ പദ്ധതി പ്രാവർത്തികമായാൽ എല്ലാ പ്രവിശ്യകളിലും പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി സമാനമായ കൗൺസിലുകൾ രൂപീകരിക്കും.


⚡️1945 ജൂൺ 25 ന് വേവൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ ഷിംലയിലേക്ക് വേവൽ പ്രഭു ക്ഷണിച്ചു.

⚡️ലീഗും കോൺഗ്രസും തമ്മിലുള്ള ഭിന്നത പരിഹരിക്കാനാകാതെ സമ്മേളനം പരാജയപ്പെട്ടു.

⚡️മുസ്ലിം ലീഗിന് പുറത്തുള്ള മുസ്ലീങ്ങളെയും ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഏക പ്രതിനിധിയായി ലീഗ് മാറണമെന്ന് ജിന്ന ആഗ്രഹിച്ചിരുന്നു. ഈ ആവശ്യം കോൺഗ്രസ് ഒരിക്കലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

⚡️ലീഗിന് താൽപ്പര്യമില്ലെന്ന് വിശ്വസിക്കുന്ന ഏതൊരു ഭരണഘടനാ നിർദ്ദേശത്തിനും വീറ്റോ അധികാരം വേണം. എന്നാൽ ഈ ആവശ്യത്തെയും കോൺഗ്രസ് എതിർത്തു.

⚡️ഇതോടെ വിഭജനം ഒഴിവാക്കാനുള്ള അവസാന അവസരവും പരാജയപ്പെട്ടു.



വട്ടമേശ സമ്മേളനം- നടന്ന തീയതി

🌸ഒന്നാം വട്ടമേശ സമ്മേളനം
-1930 നവംബർ 12 മുതൽ   1931 ജനുവരി 19 വരെ 


🌸രണ്ടാം വട്ടമേശ സമ്മേളനം
-1931 സെപ്റ്റംബർ 7 മുതൽ  ഡിസംബർ 1 വരെ


🌸 മൂന്നാം വട്ടമേശ സമ്മേളനം
- 1932 നവംബർ 17 മുതൽ
 ഡിസംബർ 24 വരെ.

സൈമൺ കമ്മിഷൻ

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1919 പുനഃപരിശോധിക്കാൻ ബ്രിട്ടീഷ് സർക്കാർ 1927 നവംബർ 26നു സൈമൺ കമ്മീഷനെ നിയമിച്ചു. 1928 ഫെബ്രുവരി 3നാണ് സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയത്.

 ഭരണഘടനാ പരിഷ്കാരങ്ങൾ പഠിക്കുന്നതിനും ഇന്ത്യയിലെ സർക്കാരിന് ശുപാർശകൾ നൽകുന്നതിനുമാണ് ഇത് രൂപീകരിച്ചത്.

സൈമൺ കമ്മീഷൻ ഇന്ത്യക്കാരായ ഒരു അംഗവുമില്ലാത്ത വെള്ളക്കാരുടെ കമ്മീഷനായിരുന്നു.

ഏഴ് ഇംഗ്ലീഷുകാരും സർ ജോൺ സൈമണും അധ്യക്ഷനായിരുന്നു കമ്മീഷൻ.

 1927 നവംബർ 26 നാണ് ഇത് രൂപീകരിച്ചത്.
1928 ഫെബ്രുവരി 3 ന് സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തി.
സൈമൺ കമ്മീഷൻ ബഹിഷ്‌കരിക്കാൻ മദ്രാസ് കോൺഗ്രസ് പ്രമേയം പാസാക്കി.

1930 മെയ് 27 ന് സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

ഇന്ത്യൻ അശാന്തി എന്ന് ബ്രിട്ടീഷുകാർ വിളിച്ച കാലഘട്ടം ഏത്?

Answer: 1908-1914

17 Nov 2022

INC Facts

ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവ്?

🌸 ദാദാഭായ് നവറോജി

 ഐ എൻ സി ആദ്യസമ്മേളനത്തിലെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?

🌸 ജി എസ് അയ്യർ
( ഇന്ത്യക്കുവേണ്ടി ഒരു റോയൽ കമ്മീഷണനെ നിയമിക്കുക എന്നതായിരുന്നു പ്രമേയം)

 ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകൃതമായത് എന്ന്?

🌸1947 മെയ് 3ന്

 1920 ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ?

🌸 ലാലാ ലജ്പത് റായ്


1889ൽ ദി ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ലണ്ടനിൽ പ്രവർത്തനം ആരംഭിച്ചു.  ഇതിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം?

🌸'ഇന്ത്യ'
🌸 ആദ്യ ചെയർമാൻ വില്യം വെണ്ടർബൺ

1891 നാഗ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് എന്ന പേരിനൊപ്പം നാഷണൽ എന്ന വാക്ക് ചേർത്തു.

1899ലാണ് പാർട്ടിയുടെ ഭരണഘടനയ്ക്ക് കോൺഗ്രസ് രൂപം നൽകിയത്.

ജനഗണമന ആദ്യമായി പാടിയത് 1911 ഡിസംബർ 27ന്.

കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവൻ സംഘടനാ പ്രവർത്തനങ്ങൾ നടത്തുക എന്ന കീഴ്വഴക്കം ആരംഭിച്ചത് 1917 ആനിബെസന്റ് പ്രസിഡണ്ട് ആയതു മുതലാണ്.

 നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ചചെയ്തത്?

💫1920  കൊൽക്കത്ത സമ്മേളനം,  അധ്യക്ഷൻ ലാലാ ലജ് പത് റായ്

 നിസ്സഹകരണ പ്രസ്ഥാനത്തിന് അന്തിമ അനുമതി ലഭിക്കുന്നത്?

💫 1920 നാഗ്പൂർ സമ്മേളനം,  സി വിജയരാഘവാചാര്യർ അധ്യക്ഷൻ

 കോൺഗ്രസിന് ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം കൈവന്നത് 1920 മുതലാണ്


1923 കാക്കിനഡ സമ്മേളനം മുതലാണ് കോൺഗ്രസ് സമ്മേളനത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് ആരംഭിക്കുന്നത്.

 1926 ഗുവാഹത്തി സമ്മേളനം: ഖാദി നിർബന്ധിത വേഷമാക്കി.

 













മെട്രിക് സംവിധാനം നടപ്പിലാക്കിയ ആദ്യ രാജ്യം?

Ans: ഫ്രാൻസ് 

ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

Ans: സോവിയറ്റ് യൂണിയൻ

ഇന്ത്യ ചരിത്രം

1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയത്?

🌸 മൗണ്ട് ബാറ്റൺ പ്രഭു

1947 ഓഗസ്റ്റ് 15ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി?

🌸 അജിത്ത് സിംഗ്

 ധനുർവേദം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

🌸  ആയോധന വിദ്യ

 ഇന്ത്യയിൽ ഇക്ത സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

🌸 മുഹമ്മദ് ഗോറി

ഇക്ത സമ്പ്രദായത്തിന് സാമ്പ്രദായിക 
രീതിയിലാക്കിയത്?

🌸കുത്ബുദ്ധീൻ ഐബക്ക്

 പൃഥ്വിരാജ് ചൗഹാന്റെ രാജ്ഞി?

🌸 സംയുക്ത

 കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയത് എന്ന്?

🌸1231-32

 ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാരുമായി കൂടിയ ആലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന് ആദ്യമായി ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് അവതരിപ്പിച്ച നിയമം?

🌸1861ലെ ഇന്ത്യൻ കൗൺസിസ് ആക്ട്

 1739ൽ നാദിർഷ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത്?

🌸 മുഹമ്മദ് ഷാ

 1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?

🌸 ബർമ

 ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ  ആരംഭിക്കുന്നത്?

🌸1903

 ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം?

🌸1904

 ടോൾസ്റ്റോയി ഫാം സ്ഥാപിക്കുന്നത്?

🌸1910

സബർമതിആശ്രമം സ്ഥാപിക്കുന്നത്?

🌸1917

 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തടവറ വാസം അനുഭവിച്ചിട്ടുണ്ട്?

🌸249

 1914 സർ ബഹുമതി നിരസിച്ച സ്വാതന്ത്രസമര സേനാനി?

🌸 ഗോപാലകൃഷ്ണ ഗോഖലെ


 ഗാന്ധിജിയുടെ ക്ഷണപ്രകാരം 1914ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്?

🌸 ഗോപാലകൃഷ്ണ ഗോഖലെ

 1921ൽ രൂപം കൊണ്ട കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യ സ്പീക്കർ ആരായിരുന്നു?

🌸 സർ ഫെഡറിക് വൈറ്റ്

 1927ലെ ബ്രസീലിൽ നടന്ന മർദ്ദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തതാര്?

🌸 ജവഹർലാൽ നെഹ്റു

സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയിൽ കൊണ്ടുവന്നതാണ്?

🌸 തുർക്കികൾ

 ഖില്‍ജി വംശം സ്ഥാപിച്ച ജലാലുദ്ദീൻ യുടെ യഥാർത്ഥ പേര്?

🌸 മാലിക് ഫിറോസ്

 ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ആദ്യ ഡൽഹി സുൽത്താൻ?

🌸 ജലാലുദ്ദീൻ ഖിൽജി

മരണസമയത്ത് ഗാന്ധിജിയുടെ  ഒപ്പമുണ്ടായിരുന്ന ശിക്ഷ്യർ?

🌸 മനു, ആഭ

 ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ?

🌸 അലാവുദ്ദീൻ ഖിൽജി


 ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ കോൺഫറൻസ് നടന്ന സ്ഥലം?

🌸 ഡൽഹി