11 Dec 2022

Advanced GK Facts PSC

9 തവണ നോബൽ സമ്മാനത്തിന് നാമനിർദേശം  ചെയ്യപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

🌸 ഇ സി ജി സുദർശൻ

 മഹേന്ദ്രനും കല്യാണിയും കഥാപാത്രങ്ങളായി വരുന്ന നോവൽ?

🌸 ആനന്ദമഠം

 ഇന്ത്യയുടെ ജോർജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത്?


🌸 നേതാജി സുഭാഷ് ചന്ദ്ര ബോസ്

 തോമസ് കോട്ട എന്നറിയപ്പെടുന്ന പറങ്കി കോട്ട ഏത് ജില്ലയിലാണ്?

🌸 കൊല്ലം

 വിശ്വേശ്വരയ്യ  ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

🌸 കാവേരി നദി

ഹവേർസിയൻ കനാൽ കാണപ്പെടുന്ന ശരീരഭാഗം?

🌸  അസ്ഥികൾ

 ബോംബെ സമാചാർ പത്രത്തിന്റെ സ്ഥാപകൻ ആര്?

🌸 ഫർദുഞ്ജി മാൻസ്ബാൻ

 ലോകസമാധാനത്തിനുള്ള പ്രഥമ മഹാതിർ അവാർഡ് ലഭിച്ചതാർക്ക്?

🌸 നെൽസൺ മണ്ടേല


 നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന വ്യക്തി?

🌸ഡാന്റെ

AD 851ൽ അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിൽ എത്തിയത് ആരുടെ ഭരണകാലത്താണ്?

🌸 സ്ഥാണു രവിവർമ്മ

 രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം എന്ന് പ്രഖ്യാപിച്ച വ്യക്തി?

🌸 അരവിന്ദോഘോഷ്







No comments: