23 Dec 2022

ആസൂത്രണം അതിന്റെ പൂർണമായ അർത്ഥത്തിൽ ആരംഭിച്ചത്?

🌸 രണ്ടാം പഞ്ചവത്സര പദ്ധതി മുതൽ


 ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി?


🌸 പിസി മഹലനോബിസ്

 കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച വ്യക്തി?

🌸 പിസി മഹലനോബിസ്

 'സാംഖ്യ' എന്ന ജേർണൽ ആരംഭിച്ച വ്യക്തി?

🌸 പിസി മഹലനോബിസ്





No comments: