4 Jan 2022

വണ്ടിന്റെ പര്യായപദങ്ങൾ

ഉത്തരം : അളി, മധുപം, ഭൃംഗം


2) തന്നിരിക്കുന്നവയിൽ
 രശ്മി -പര്യായപദം അല്ലാത്തത്?

 അംശു, കിരണം, കതിര്, ദ്യുതം


ഉത്തരം : ദ്യുതം

ദ്യുതം = ചൂതുകളി
ദ്യുതി = വെളിച്ചം, പ്രഭ, പ്രകാശം 

No comments: