4 Jan 2022

ഫ്രഞ്ച് വിപ്ലവത്തിന് മുൻപ് ഫ്രാൻസിലെ ജനവിഭാഗങ്ങൾ 3 എസ്റ്റേറ്റുകളായി തിരിച്ചിരുന്നു.ഇവയുടെ ശരിയായ ജോഡി ഏത്?

1. ഒന്നാം എസ്റ്റേറ്റ് -പ്രഭുക്കന്മാർ
2.  രണ്ടാം എസ്റ്റേറ്റ് -പുരോഹിതന്മാർ
3. മൂന്നാം എസ്റ്റേറ്റ്- സാധാരണജനങ്ങൾ

A)ഒന്നാം ജോഡി ശരി
B)രണ്ടാം ജോഡി ശരി
C)മൂന്നാം ജോഡി ശരി

Ans: C

1. ഒന്നാം എസ്റ്റേറ്റ് -പുരോഹിതന്മാർ
2. രണ്ടാം എസ്റ്റേറ്റ് -പ്രഭുക്കന്മാർ
3. മൂന്നാം എസ്റ്റേറ്റ്- സാധാരണജനങ്ങൾ

No comments: