4 Jan 2022

ഒരു ലെൻസിന്റെ പവർ 2D എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?

(എ) 50 cm ഫോക്കൽ ദൂരമുളള കോൺകേവ് ലെൻസ് 

(ബി) 50 cm ഫോക്കൽ ദൂരമുളള കോൺവെക്സ് ലെൻസ്
  
(സി) 200 cm ഫോക്കൽ ദൂരമുളള കോൺകേവ് ലെൻസ് 

(ഡി) 200 cm ഫോക്കൽ ദൂരമുളള കോൺവെക്സ് ലെൻസ്


Answer: B

No comments: