4 Jan 2022

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) ആഹാരം ആമാശയത്തിൽ എത്തുന്ന അന്നനാളത്തിലെ ചലനമാണ് പെരിസ്റ്റാൾസിസ്

2) ചെറുകുടൽ നീളം 6 മീറ്റർ ആണ്

3) വൻകുടലിന്റെ നീളം 3 മീറ്റർ ആണ്
4) ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് ചെറുകുടലിൽ വച്ചാണ്.


ഉത്തരം : 3 തെറ്റാണു


വൻകുടലിന്റെ നീളം 1.5 മീറ്റർ ആണ്.

No comments: