ഏതെങ്കിലും ഒരു മനുഷ്യ നിർമിത വസ്തു കൊറോണയുടെ അതിർത്തിയായ അൽഫ്വൻ ക്രിട്ടിക്കൽ ബൗണ്ടറി
ഭേദിക്കുന്നത് ഇതാദ്യമായാണ്.
2018ൽ വിക്ഷേപിച്ച പാർക്കർ സോളാർ സൂര്യനെ ലക്ഷ്യമാക്കിയുള്ള എട്ടാം പ്രയാണത്തിൽ ആണ് ലക്ഷ്യം നേടിയത്.
കൊറോണ, കാന്തികമണ്ഡലം, സൗരവാതം,സൗരോർജ്ജ കണം എന്നിവയുടെ സവിശേഷതകൾ മനസ്സിലാക്കുകയാണ് പാർക്കറിന്റെ പ്രധാന ദൗത്യം
No comments:
Post a Comment