4 Jan 2022

വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്

1. അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സംഘടിത സമരമായിരുന്നു വൈക്കം സത്യാഗ്രഹം


2. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ നടന്നത്.

3.  1924 ആയിരുന്നു വൈക്കം സത്യാഗ്രഹം ആരംഭിച്ചത്


4. എല്ലാം ശരിയാണ്


 ഉത്തരം: എല്ലാം ശരിയാണ്

No comments: