1 Jan 2022

CIVIL EXCISE OFFICER QUESTIONS AND ANSWERS part1

ഏത് അബ്കാരി സെക്ഷൻ പ്രകാ രമാണ് മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി കണക്കാക്കുന്നത്?

💥സെക്ഷൻ 18


 • എത്ര രൂപ വിലയുള്ള മദ്യത്തിനാണ് പ്രൂഫ് ലീറ്ററിനു വാങ്ങുന്ന വിലയുടെ 21% എക്സൈസ് ഡ്യൂട്ടി ഈടാക്കു ന്നത്?

💥235 മുതൽ 250 നു താഴെ വരെ

 • എത്ര രൂപ വിലയുള്ള മദ്യത്തിനാണ് പൂഫ് ലീറ്ററിനു വാങ്ങുന്ന വിലയുടെ 22.5% എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്?

💥 250 മുതൽ 400 നു താഴെ വരെ


 എത്ര രൂപ വിലയുള്ള മദ്യത്തിനാണ് പ്രൂഫ് ലിറ്ററിന് വാങ്ങുന്ന 
 വിലയുടെ 23.5% എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്?

💥400 മുതൽ 1000 നു താഴെ വരെ


 ആയിരം രൂപയും അതിനു മുകളിലും വിലയുള്ള മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി കണക്കാക്കുന്നത് എങ്ങനെ?


💥 ഒരു പ്രൂഫ് ലിറ്ററിന്  വാങ്ങിയ വിലയുടെ 23.5% പരമാവധി പ്രൂഫ് ലിറ്ററിന് 237 രൂപവരെ


• ഒരു തെങ്ങു ചെത്താൻ 6 മാസ ത്തേക്കു നൽകേണ്ട എക്സൈസ് തീരുവ?

💥30 രുപ


 • ഒരു ചൂണ്ടപ്പന ചെത്താൻ 6 മാസ ത്തേക്ക് നൽകേണ്ട എക്സൈസ് തീരുവ?

💥50 രൂപ

 • ഒരു പന ചെത്താൻ ഒരു വർഷ ത്തേക്കു നൽകേണ്ട എക്സൈസ് തീരുവ?

💥 15 രൂപ

ബീയർ, വൈൻ എന്നിവയ്ക്കു നൽ കേണ്ട എക്സൈസ് ഡ്യൂട്ടി?

💥ഒരു ബൾക്ക് ലീറ്ററിന് 5 രൂപ


• ഡിസ്കിറ്റലറികളിൽ അബ്സല്യൂട്ട് ആൽക്കഹോൾ, റെക്ടിഫൈഡ് സ്പിരിറ്റ് എന്നിവയുടെ വേസ്റ്റേജ് ഡ്യൂട്ടി/ഫൈൻ എത്ര?

💥ഒരു ബൾക്ക് ലീറ്ററിനു 20 രൂപ


• മെഡിക്കേറ്റഡ് വൈനിന്റെ എക്സൈസ് ഡ്യൂട്ടി എത്?

💥ഒരു പൂഫ് ലിറ്ററിനു 12 രൂപ

No comments: