4 Jan 2022

psc model questions

ബ്രിട്ടീഷുകാർ ഇംഗ്ലണ്ടിലേക്ക് ആദ്യമായി കുരുമുളക് കയറ്റി അയച്ചത് എവിടെ നിന്ന്?

💨 കൊച്ചി

 ഉയർന്ന ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കു മാത്രമായി ഏർപ്പെടുത്തിയ സിവിൽസർവീസ് നിർത്തലാക്കിയ വൈസ്രോയി ആര്?

💨 ലാൻസ്ഡൌൺ

 ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചതാര്?

💨 ബി ആർ അംബേദ്കർ


 ബൈറാം ഖാനു മായി ബന്ധമുള്ള മുഗൾ ഭരണാധികാരി ആര്?


💨 അക്ബർ


 661 മുതൽ 750 വരെ അറബ് സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു?

💨 ഡമാസ്കസ്


 കൊണാർക്കിലെ സൂര്യ ക്ഷേത്രം പണിതത് ആരുടെ ഭരണകാലത്താണ്?


💨 നരസിംഹ ദേവൻ ഒന്നാമൻ


 ഒന്നാം ലോക മഹായുദ്ധത്തിന്റെ ഗതിമാറ്റിയ പ്രധാന സംഭവം ഏത്?


💨 അമേരിക്കയുടെ യുദ്ധ പ്രവേശനം


 ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

💨 കാറ്റ്


 ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്?


💨 ബ്രസീൽ


യുഎസിൽ അടിമത്തം നിർത്തലാക്കിയ വർഷം?

💨 1863




No comments: