4 Jan 2022

താഴെപ്പറയുന്നതിൽ ലോകായുക്തയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക:

1) ലോകായുക്ത/ഉപലോകായുക്തയെ നീക്കം ചെയ്യുന്നതിനുളള അധികാരം ഗവർണർക്കാണ്.

2) കാലാവധി 5 വർഷമാണ്.

3) വാർഷിക റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കുന്നു.

4) കേരള ലോകായുക്ത നിലവിൽ വന്നത് 1998 നവംബർ 15 നാണ്.


ഉത്തരം : 1

നിയമിച്ചുകഴിഞ്ഞാൽ, ലോകായുക്തയെ സർക്കാരിന് പിരിച്ചുവിടാനോ മാറ്റാനോ കഴിയില്ല, എന്നാൽ സംസ്ഥാന അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി നീക്കം ചെയ്യാൻ സാധിക്കും.

No comments: