🔈 2021ലെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
US
🔈 un കാലാവസ്ഥ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ആർട്ടിക് മേഖലയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില?
38°C
🔈 കോവിഡിനെ പുതിയ വകഭേദം ഒമിക്രോൺ ബാധിച്ച ലോകത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം?
ബ്രിട്ടൻ
🔈 ലോകത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ?
ദുബായ്
🔈 രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നവംബറിലെ മികച്ച താരം?
ഡേവിഡ് വാർണർ (ഓസ്ട്രേലിയ)
🔈 രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നവംബറിലെ മികച്ച വനിതാ താരം?
ഹെയിലി മാത്യൂസ് (വെസ്റ്റിൻഡീസ് )
🔈 സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘത്തിന്റെ തലവൻ?
എയർമാർഷൽ മാനവേന്ദ്ര സിങ്
🔈 ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഒന്നിലേറെ ബാരലുകൾ ഉള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമായ പിനാകയുടെ പരിഷ്കരിച്ച പതിപ്പ്
പിന്നാക എക്സ്റ്റൻഡഡ് റേഞ്ച്
🔈 പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് പരാതിപ്പെടാൻ കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ ഹെൽപ്പ് ലൈൻ?
14566
🔈 രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഉള്ള വനിതകളുടെ നേതൃശേഷി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വനിതാ കമ്മീഷന്റെ പദ്ധതി?
She is a changemaker
🔈 unesco ഇൻടാങ്‌ജിബിൾ കൾച്ചറൽ ഹിറ്റ്ലിസ്റ്റ് ഉൾപ്പെടുത്തിയ ബംഗാളിലെ ഉത്സവം?
ദുർഗ പൂജ
🔈 നാഗ്പൂരിലെ വനറായ്ഫൗണ്ടേഷൻ ഡോക്ടർ മോഹൻ ധാരിയ രാഷ്ട്രീയ നിർമ്മാൺ സമ്മാൻ നേടിയ മലയാളി?
ഇ. ശ്രീധരൻ
🔈 ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രി?
എറണാകുളം ജനറൽ ആശുപത്രി
🔈 കോവിഡ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച കേരളത്തിലെ ആദ്യ ജില്ല?
എറണാകുളം
🔈 ഓൺലൈൻ വ്യാപാരത്തിനായി ആരംഭിച്ച സപ്ലൈകോ അപ്ലിക്കേഷൻ?
സപ്ലൈ കേരള
🔈 കുട്ടികളിൽ ശാസ്ത്ര യുക്തിബോധം വളർത്തുന്നതിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി?
ബാല കേരളം
🔈 ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ?
ജി ജി എച്ച് എസ് എസ് ബാലുശ്ശേരി
🔈 which state has topped the list of states with maximum numbers of beneficiaries under the Athmanirbhar Bharat Rozgar Yojana?
Maharashtra
🔈 Reigning world chess champion Magnus Carlsen of Norway defended his FIDE World Championship title in Dubai. who was his opponent?
Ian Nepomniachtchi
🔈 who will receive the royal gold medal 2022, one of the world's highest Honours for architecture from the Royal Institute of British Architects?
Balkrishna Doshi
🔈 what is the name of the program launched for women safety in cyberspace by the National Commission for Women in collaboration with Facebook and cyber peace Foundation?
We think digital program
🔈 who won the Formula one World Championship 2021?
Max Verstappen
🔈 who was crowned the Miss Universe title 2021?
Harnaaz Sandhu
🔈 Whose autobiography of 'justice for the judge' was released recently?
Ranjan Gogoi
🔈 what was the theme of Human Rights Day 2021?
EQUALITY- reducing inequalities, advancing human rights
🔈 who is the highest ranked Indian in the forbes most powerful women list 2021?
Nirmala sitharaman
🔈 who is the winner of 2021 women's Tennis association player of the year award?
Ashleigh barty( Australia )
🔈 who was the winner of Davis Cup tennis 2021?
Russia
🔈 India's rank in lowy institute's Asia power index 2021?
Fourth