27 Feb 2021

മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ?

🌸 കല്യാണിക്കുട്ടിയമ്മ 

1914 ൽ സേവാസമിതി സ്ഥാപിച്ച വ്യക്തി

ഉത്തരം എച്ച് എൻ കുൻസ്രു 

👉 സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans: ശ്യാംജി കൃഷ്ണ വർമ്മ

സ്വദേശി പ്രസ്ഥാനം

👉 1905 ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്ന് വന്ന പ്രസ്ഥാനമാണ് സ്വദേശി പ്രസ്ഥാനം

👉 സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം 1905

👉 സ്വദേശി പ്രസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടന്ന വർഷം 1905 ഓഗസ്റ്റ് 7

👉 സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര് വന്ദേ മാതരം മൂവ്മെന്റ്

👉 സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് ഇംഗ്ലീഷ് പത്രങ്ങൾ

🔹 ബന്ദേമാതരം, അമൃത ബസാർ പത്രിക, ദി സ്റ്റേറ്റ്സ്മാൻ, യുഗാന്തർ

👉 സ്വദേശി പ്രസ്ഥാനത്തിന്റെ ബംഗാളിലെ പ്രമുഖ നേതാക്കൾ

🔹 അരവിന്ദ് ഘോഷ്, പി സി റോയ്, രവീന്ദ്രനാഥ ടാഗോർ

👉 സ്വദേശി പ്രസ്ഥാനത്തിന്റെ്  ആശയങ്ങൾ പ്രചരിപ്പിച്ച രണ്ട് സംഘടനകൾ

🔹 സ്വദേശി സംഘം, വന്ദേമാതരം സമ്പ്രദായം

👉 സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആരംഭിച്ച പരമ്പരാഗത നൃത്ത നാടകരൂപം?
🔹 ജാത്ര

👉👉 സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്ത്രങ്ങളുടെ ബഹിഷ്കരണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തി 🔹 കൃഷ്ണകുമാർ മിത്ര(  1905)

👉 കൃഷ്ണകുമാർ മിത്ര തന്റെ ആശയം പ്രചരിപ്പിച്ച പ്രസിദ്ധീകരണം
🔹 സഞ്ജീവനി

👉 സഞ്ജീവനി പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ
🔹 കൃഷ്ണകുമാർ മിത്ര

👉 സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത്?
 വി ഒ ചിദംബരം പിള്ള

👉 ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോർ സ്ഥാപിച്ചത്
 പ്രഫുല്ല ചന്ദ്ര റായ്

👉 സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ച സ്വദേശി ബാന്ധവ സമിതിയുടെ സ്ഥാപകനാണ് അശ്വിനികുമാർ ദത്ത

👉 സ്വദേശി വസ്ത്ര പ്രചാരണ സഭയുടെ സ്ഥാപകൻ ബാലഗംഗാധരതിലക്

👉 സ്വദേശി മിത്രം പത്രത്തിന്റെ സ്ഥാപകൻ ജി സുബ്രഹ്മണ്യ അയ്യർ

👉 സ്വദേശി മണ്ഡലി സമിതിയുടെ സ്ഥാപകൻ
 സി ആർ ദാസ്

👉 ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഓഗസ്റ്റ് 7( 2015 മുതൽ)

👉 രാഖി ബന്ധൻ ബന്ധപ്പെട്ടിരിക്കുന്ന പ്രസ്ഥാനം
🔹 സ്വദേശി പ്രസ്ഥാനം

🌸🌸🌸

 സ്വദേശി പ്രസ്ഥാനത്തിന്റെ മറ്റു നേതാക്കൾ 

👉 പഞ്ചാബിൽ -ലാലാ ലജ്പത് റായി 
👉 ഡൽഹി -സയ്യിദ് ഹൈദർ റാസ
👉 മദ്രാസ് -വി  ഒ ചിദംബരം പിള്ള
👉 മഹാരാഷ്ട്ര -ബാലഗംഗാധരതിലക്
👉 ആന്ധ്ര -ഹരിസർ വട്ടം റാവു 



ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്


🩸കമൻറ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി 1947 ഫെബ്രുവരി 20 

🩸 ക്ലൈമറ്റ് ആറ്റ്ലി അലി ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ല് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് 1947 ജൂലൈ 4

🩸 ബ്രിട്ടീഷ് പാർലമെൻറിലെ അംഗീകാരം നേടിയത് 1947 ജൂലൈ 5

🩸ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവച്ച തീയതി 1947 ജൂലൈ 18

കെമിസ്ട്രി

➖➖➖➖➖➖➖➖➖➖➖

● അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം.
 
● ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.

● കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.

● ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.

● ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.

● ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.

● പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ.

● ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. 

● ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. 

● ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.

● തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.

● സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.

● ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.

● ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ.

● ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. 

● വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.

● Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.

● രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.

● ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.

● ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.

● മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.

● മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.

● രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.

● വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.

● ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.


● ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.

● പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.

● ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.

● മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.

● പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.

● ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.

● കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.

● മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.

● സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

● മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.

● ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

➖➖➖➖➖➖➖➖➖➖➖

2019 ജൂണിൽ ഗുജറാത്തിൽ കനത്ത മഴയ്ക്ക് കാരണമായ ചുഴലിക്കാറ്റ്:

ഉത്തരം : വായു 

ആധുനിക ആവർത്തനപ്പട്ടികയിൽS ബ്ലോക്ക് മൂലകങ്ങളെയുംP ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി എന്ത് പറയുന്നു?

ഉത്തരം പ്രാതിനിധ്യ മൂലകങ്ങൾ 

'ബ്രാസ്' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്:

ഉത്തരം : ചെമ്പ്, സിങ്ക് 

റോസ്മെറ്റൽ എന്നും അറിയപ്പെടുന്ന ലോഹസങ്കരം:

ഉത്തരം സോൾഡർ 

'അൽ ഹിലാൽ' എന്ന വാരിക നിരോധിക്കപ്പെട്ട വർഷം:

ഉത്തരം 1914 

ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പത്രങ്ങൾ?

🔹ദി നേഷൻ
🔹ജ്ഞാന പ്രകാശ്


🌷 മുസ്ലിം ഗോഖലെ എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തിയാണ്
- മുഹമ്മദലി ജിന്ന

🌷 മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയ ഗുരു ഗോപാലകൃഷ്ണ ഗോഖലെ

🌷

1875ൽ ഇന്ത്യ ലീഗ് സ്ഥാപിച്ചത് ആര്?

ഉത്തരം ശിശിർകുമാർ ഘോഷ് 

മുസോളിനിയുടെ ക്ഷണം സ്വീകരിച്ച് 1926ൽ ഇറ്റലി സന്ദർശിച്ച ഇന്ത്യക്കാരൻ?

ഉത്തരം രവീന്ദ്രനാഥ ടാഗോർ 

ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്

ഉത്തരം ജി ശങ്കരക്കുറുപ്പ്


👉 ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി

👉 ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്ജി  ശങ്കരക്കുറുപ്പ്

👉 ഗീതാഞ്ജലിക്ക് ആമുഖമെഴുതിയത് WB യീറ്റ്സ്


👉1915ൽ സർ പദവി നൽകിയ ബ്രിട്ടീഷ് രാജാവ്?
 ജോർജ്ജ് അഞ്ചാമൻ

👉 ടാഗോർ സർ പദവി ഉപേക്ഷിച്ച വർഷം 1919



👉 ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാല ആയി മാറിയ വർഷം

 1921 ഡിസംബർ 22

👉 ശാന്തിനികേതൻ പദ്ധതി ആരംഭിച്ച വർഷം

1922

👉 സി എഫ് ആൻഡ്രൂസ് ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922

👉 ടാഗോറിന് ഓക്സ്ഫഡ് സർവകലാശാല ഡോക്ടറേറ്റ് ബിരുദം നൽകിയ വർഷം 1940


👉 രവീന്ദ്രനാഥ ടാഗോർ സംവിധാനം ചെയ്ത നാടകം

വാല്മീകി പ്രതിഭ

👉 ഇന്ത്യയുടെ മഹാനായ മനുഷ്യസ്നേഹി എന്ന്ടാഗോറിനെ വിശേഷിപ്പിച്ചത്

🔹 നെഹ്റു

👉 ഇന്ത്യയുടെ മഹാനായ കാവൽക്കാരൻ എന്ന് രവീന്ദ്രനാഥ ടാഗോറിനെ വിശേഷിപ്പിച്ചത്

🔹 ഗാന്ധിജി

1911 ൽ ടാഗോനോടൊപ്പം കൽക്കട്ട സമ്മേളനത്തിൽ ദേശീയ ഗാനം ആലപിച്ചത് ആര്

ഉത്തരം സരളാദേവി ചൗധരി

1918ൽ ഇന്ത്യയിൽ ആദ്യത്തെ ആധുനിക ട്രേഡ് യൂണിയൻ സ്ഥാപിച്ചത്

ഉത്തരം ബിപി വാഡിയ 

ദാദാഭായ് നവറോജി

👉 ഇന്ത്യയുടെ വന്ദ്യ വയോധികൻ
👉 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ച വ്യക്തി

👉 ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ

👉 ബ്രിട്ടനിൽ ഇന്ത്യയുടെ ആദ്യ അനൗദ്യോഗിക പ്രതിനിധി

👉 ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി 

👉 ഇന്ത്യൻ എക്കണോമിക്സിന്റെയും  പൊളിറ്റിക്സിന്റെയും പിതാവ് 

👉 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നൽകിയ വ്യക്തി

👉 മസ്തിഷ്ക ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

👉 പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ച വ്യക്തി
🌼🌼🌼🌼

👉 വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദാദാഭായ് നവറോജി ആരംഭിച്ച പ്രസ്ഥാനമാണ് ഗ്യാൻ പ്രസാര് മണ്ഡലി

👉 മുംബൈയിലെ എൽഫിൻസ്റ്റൻ കോളേജിൽ പ്രൊഫസർ ആയ ആദ്യ ഇന്ത്യക്കാരൻ

👉 സാമ്പത്തിക ചോർച്ച സിദ്ധാന്തത്തെ കുറിച്ച് പരാമർശിക്കുന്ന പ്രസിദ്ധീകരണം  : ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ

👉ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ എന്ന പുസ്തകം എഴുതിയത്‌ :ലാലാലജ്പത്റായ്

👉 സാമ്പത്തിക ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ദാദാഭായ് നവറോജി


👉 1906 കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വെച്ച് ആദ്യമായി ഉന്നയിച്ച ആവശ്യം സ്വരാജ്

👉 1906 കൊൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ദാദാബായി നവറോജി ആയിരുന്നു

👉 നവറോജി ആരംഭിച്ച പത്രങ്ങൾ വോയ്സ് ഓഫ് ഇന്ത്യ, ‌റാസ്ത് ഗോഫ്‌താർ

👉 ഏതു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ മത്സരിച്ചത്
- ലിബറൽ പാർട്ടി

👉 അധ്യക്ഷത വഹിച്ച ഐ എംൻ സി സമ്മേളനങ്ങൾ 


🔹1866 കൊൽക്കത്ത സമ്മേളനം, 1893 ലാഹോർ സമ്മേളനം,
 1906 കൊൽക്കത്ത സമ്മേളനം

 

25 Feb 2021

മത്സ്യബന്ധനം

👉കടലിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കും അതിനുവേണ്ടി ഫിഷറീസ് വകുപ്പ് കേരളത്തിൽ ആരംഭിച്ച ആദ്യ മറൈൻ ആംബുലൻസുകൾ?

1) പ്രതീക്ഷ ( വിഴിഞ്ഞം )
2) പ്രത്യാശ (വൈപ്പിൻ )
3) കാരുണ്യ (ബേപ്പൂർ )


👉 കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം

 ഉത്തരം മത്തി

👉 കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം

 ഉത്തരം ചെമ്മീൻ

രാജാറാം മോഹൻ റോയ്


🔹 ബ്രഹ്മസമാജ സ്ഥാപകൻ 
🔹 ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി രാജാറാം മോഹൻ റോയ് സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം
🔹 സ്ഥാപിതമായ വർഷം - 1828 
🔹 ആരംഭിച്ച സ്ഥലം - കൊൽക്കത്ത 
🔹 ആദ്യ പേര് - ബ്രഹ്മസഭ 
മരണ ശേഷം ബ്രഹ്മ സമാജം മൂന്നായി പിരിഞ്ഞു.
1) ആദി ബ്രഹ്മ സമാജം (സ്ഥാപകൻ - ദേവേന്ദ്രനാഥ്‌ ടാഗോർ)
2) ഇന്ത്യൻ ബ്രഹ്മ സമാജം (സ്ഥാപകൻ - കേശവ് ചന്ദ്രസെൻ)
3) സാധാരൺ ബ്രഹ്മ സമാജം (സ്ഥാപകൻ - ആനന്ദ മോഹൻ ബോസ്)

രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രം - സംബാദ് കൗമുദി (ബംഗാളി ഭാഷ), Mirat-ul-Akbar (ഉറുദു)
ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നു.

 രാജാറാം മോഹൻ റോയ്  പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത് - ഉൽ -അക്ബർ 
 
രാജാറാം മോഹൻ റോയ്  ആരംഭിച്ച പ്രസിദ്ധീകരണം ആണ് - ബംഗദൂത് ( 1829 )
  
ഭഗവത്ഗീത ' ബംഗാളിൽ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് - രാജാറാം മോഹൻ റോയ് ആണ് 
 
രാജാറാം മോഹൻ റോയിയുടെ പ്രധാന പുസ്തകങ്ങൾ - 

 തുഹ്ഫത്ത് - ഉൾ - മുവാഹിദീൻ , ജീസസിൻ്റെ കൽപനകൾ , വേദാന്ത ഗ്രന്ഥം 
 

കൃതികൾ
- തുഹ്ഫത്തുൽ മുവഹിദ്ധീൻ (ഏക ദൈവ വിശ്വാസികൾക്കുള്ള സമ്മാനം)
- ജീസസിന്റെ കല്പനകൾ (precepts of jesus)
ഭഗവത് ഗീത ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തു
ജാതി വ്യവസ്ഥയെ എതിർക്കുന്ന "ബജ്‌റ സൂചി" എന്ന നാടകം ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തു

🔹🔹🔹
സതി
സതി സമ്പ്രദായം നിർത്തലാക്കുന്നതിന് വേണ്ടി സുപ്രധാനമായ പങ്കു വഹിച്ചു.
സതി നിയമം വില്യം ബെന്റിക് പ്രഭു നിർത്തലാക്കിയ വർഷം - 1829 December 4
സതി നിയമം അറിയപ്പെട്ട മറ്റൊരു പേര് - റെഗുലേഷൻ 17

രാജസ്ഥാനിൽ സതി നിരോധനം നടപ്പിലാക്കിയ വർഷം - 1987

ഇന്ത്യയിൽ സതി നിരോധനം നടപ്പിലാക്കിയ വർഷം - 1988

🌼🌼
തത്വബോധിനി സഭ

രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് തത്വബോധിനി സഭ.

തത്വബോധിനി സഭ സ്ഥാപിച്ചത് - ദേവേന്ദ്രനാഥ്‌ ടാഗോർ
തത്വബോധിനി സഭ സ്ഥാപിച്ച വർഷം - 1839
1859-ൽ തത്വബോധിനി സഭ ബ്രഹ്മസമാജത്തിൽ ലയിച്ചു


❇️❇️❇️

ജാതി സമ്പ്രദായമാണ്  ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിനുറവിടം എന്ന് പറഞ്ഞത് -  രാജാറാം മോഹൻ റോയ് 
 
തന്റെ ആശയങ്ങളുടെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് വില്യം ആഡത്തിനോടൊപ്പം സ്ഥാപിച്ച സംഘടന - യൂണിറ്റേറിയൻ അസോസിയേഷൻ 
 
ബ്രഹ്മസമാജത്തിൻ്റെ പ്രവർത്തനങ്ങളെ എതിർത്തുകൊണ്ട് ' ധർമ്മസഭ ' സ്ഥാപിച്ചത് - രാധാകാന്ത് ദേവ്


രാജാറാം മോഹൻ റോയ് കൊൽക്കത്ത ആസ്ഥാനമാക്കി 1815 ൽ സ്ഥാപിച്ച സംഘടന ആണ് - ആത്മീയ സഭ


🍁🍁🍁

ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നു

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കീഴിൽ ഗുമസ്തമനായി സേവനം അനുഷ്ഠിച്ച നവോഥാന നായകൻ  

ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - രവീന്ദ്ര നാഥാ ടാഗോർ 

ഇന്ത്യൻ മത പുനരുദ്ധാരണത്തിൻ്റെ അപ്പോസ്തലൻ എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - സുബാഷ് ചന്ദ്ര ബോസ്






സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചരണാർത്ഥം സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ടീം പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി?

👉 വീട്ടിലൊരു തോട്ടം

24 Feb 2021

നവോത്ഥാനം

🍁 സുജനന്ദിനി എന്ന പത്രത്തിന്റെ സ്ഥാപകൻ :

പറവൂർ കേശവനാശാൻ

🍁 കടത്തനാടൻ സിംഹം എന്നറിയപ്പെട്ട നവോത്ഥാന നായകൻ:

കുരൂലി ചേകൊൻ

🍁 കേസരി, വജ്രസൂചി,വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അറിയപ്പെട്ട വ്യക്തി :

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

🍁 വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

 സി കെ കുമാരപ്പണിക്കർ

🍁 സമുദായോത്തേജകൻ എന്നറിയപ്പെടുന്ന നവോത്ഥാന സാമൂഹിക പരിഷ്കർത്താവ്?

 സി കൃഷ്ണപിള്ള

🍁 കേരള മഹിള ദേശ സേവിക സംഘ്സ്ഥാപിച്ചത് എന്ന്?

 1931 ജൂൺ 13 (കോഴിക്കോട്)


അയോധ്യ കേസ് pscquestions

👉 അയോധ്യ 6 ഡിസംബർ 1992 എന്ന പുസ്തകം രചിച്ചതാര്?

 പി വി നരസിംഹറാവു


👉 ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പള്ളി പണിയുന്നത് എവിടെ?

 ധനീപുർ

👉 അയോധ്യ രാമക്ഷേത്രം നിർമ്മിക്കുന്നതിന്  കരാർ ഏറ്റെടുത്ത് കമ്പനി?

 ലാർസൻ ആൻഡ് ടർബോ കമ്പനി

👉 അയോധ്യയിൽ നിർമ്മിക്കുന്ന പുതിയ രാമക്ഷേത്രത്തിന് ഉയരം എത്ര?

 161 അടി

👉 അയോധ്യയിൽ അന്തിമവിധി 

2019 നവംബർ 9

👉 സുപ്രീം കോടതി എത്ര ദിവസത്തെ തുടർച്ചയായി വാദം കേട്ടാണ് വിധി പ്രസ്താവിച്ചത്?

 40 ദിവസം

👉 അയോധ്യ കേസുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷൻ?

 രഞ്ജൻ ഗോഗോയ്


 👉 അഞ്ചംഗ ബെഞ്ചിന്റെ അംഗങ്ങൾ?

1) രഞ്ജൻ ഗോഗോയ്
2) വൈ വി ചന്ദ്രചൂഡ്
3) അശോക ഭൂഷൻ
4) അബ്ദുൾ നസീർ
5) എസ് എ ബോബ്ഡെ

👉 അയോധ്യ കേസ് അന്വേഷിക്കാൻ ലിബർ ഹാൻ കമ്മീഷനെ നിയമിച്ചത് എന്ന്?

1992 ഡിസംബർ 16


👉 അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്?

2009 ജൂൺ 30

👉 ബാബറി മസ്ജിദ്  തകർക്കപ്പെട്ട വർഷം

1992 ഡിസംബർ 6

👉 ആ സമയത്തെ...
🌸 പ്രധാനമന്ത്രി പിവി: നരസിംഹറാവു
🌸  ഉത്തർപ്രദേശ് ഗവർണർ: ബി സത്യനാരായണൻ
🌸 ഉത്തർപ്രദേശ് മുഖ്യമന്ത്രി: കല്യാൺ സിംഗ്

👉 ബാബരി മസ്ജിദ് നിർമിക്കപ്പെട്ട വർഷം

1528


👉 അയോധ്യ വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ

 ഗ്യാനേഷ് കുമാർ 









പ്രധാന ഭരണഘടനാ ഭേദഗതികൾ




🍎7 ആം ഭേദഗതി - 1956
🔹 സംസ്ഥാന പുനസംഘടന
🔹 ഒരു ഗവർണർക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം ഗവർണർ ആകാം

🍎19 ആം ഭേദഗതി- 1966
🔹 ഇലക്ഷൻ തർക്കങ്ങളിൽ അന്തിമതീരുമാനം സുപ്രീംകോടതിക്ക്

🍎24 ആം ഭേദഗതി- 1971
🔹 മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയിൽ ഏത് ഭാഗത്തും മാറ്റം വരുത്തുവാൻ ഉള്ള അവകാശം പാർലമെന്റിൽ നിക്ഷിപ്തം
🔹 ഭരണഘടന ഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണം

🍎26 ആം ഭേദഗതി- 1971
🔹 പ്രിവിപേഴ്സ് നിർത്തലാക്കി

🍎29 ആം ഭേദഗതി- 1972
🔹 കേരള ഭൂപരിഷ്കരണ നിയമം ഒമ്പതാം പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടു

🍎31 ആം ഭേദഗതി- 1973
🔹 525 ലോകസഭാ മെമ്പർമാരിൽ  നിന്നും  543 ആക്കി

🍎35 & 36 ഭേദഗതി
🔹 സിക്കിം സംസ്ഥാനം

🍎38 ആം ഭേദഗതി- 1975
🔹 പ്രസിഡന്റ് ഗവർണർ എന്നിവരുടെ ഓർഡിനൻസിനെതിരെ കോടതിയിൽ സമീപിക്കാൻ പാടില്ല

🍎39 ആം ഭേദഗതി -1975
🔹 രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ ഇലക്ഷൻ എതിരെ കോടതിയെ സമീപിക്കാൻ പാടില്ല

🍎40 ആം ഭേദഗതി -1976
🔹 ദേശീയ അടിയന്തരാവസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കാൻ പാടില്ല

🍎52 ആം ഭേദഗതി- 1985
🔹 കൂറുമാറ്റ നിരോധന നിയമം

🍎56 ആം ഭേദഗതി -1987
🔹 ഗോവ സംസ്ഥാനം രൂപീകരിച്ചു 

23 Feb 2021

രസതന്ത്രത്തിനുള്ള നോബൽ സമ്മാനം റൂഥർഫോർഡിന് ലഭിച്ച വർഷം?

ഉത്തരം 1908

👉റൂഥർഫോർഡിയത്തിന്റെ ആട്ടോമിക നമ്പർ: 104

ബഹു അനുപാത നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ഉത്തരം ജോൺ ഡാൽട്ടൻ


👉 ഭാഗികമർദ്ദ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ :ജോൺ ഡാൽട്ടൺ 

✍️ *പി എസ് സി ചോദ്യോത്തരങ്ങൾ*


▂▂▂▂▂▂▂▂▂▂▂▂▂▂
*മനുഷ്യാവകാശം*
▂▂▂▂▂▂▂▂▂▂▂▂▂▂


📍ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത്

✅മാഗ്നാകാർട്ട

📍ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത്?

✅മൗലികാ വകാശങ്ങൾ

📍സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം?

✅1948 ഡിസംബർ 10

📍മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?

✅ഡിസംബർ 10

📍ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കരൻ എന്നറിയപ്പെടുന്നത്?

✅ദേശീയ മനുഷ്യാവകാശ കമ്മീഷൻ

📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

✅മാനവ് അധികാർ ഭവൻ (ന്യൂഡൽഹി )

📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?

✅ജെസ്റ്റിസ് റംഗനാഥ മിശ്ര

📍ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആയ മലയാളി?

✅ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

📍കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

✅1998 ഡിസംബർ 11

📍കേരളസംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

✅തിരുവനന്തപുരം

📍സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ?

✅3

📍 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?

✅ജെസ്റ്റിസ് എം. എം. പരീത് പിള്ള

📍സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

✅ഗവർണർ

📍 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം നീക്കംചെയ്യുന്നത്?

✅പരസിഡന്റ്

📍"നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്സ് " എന്നറിയപ്പെടുന്ന നിയമം?

✅വിവരാവകാശ നിയമം 

📍വിവരകാശാ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്?

✅2005 ജൂൺ 15 ന്

📍വിവരാവകാശ നിയമം നിലവിൽ വന്നത്?

✅2005 ഒക്ടോബർ 12 ന് 
 



 ▂▂▂▂▂▂▂▂▂▂▂▂▂▂

✍️ *പി എസ് സി ചോദ്യോത്തരങ്ങൾ*


▂▂▂▂▂▂▂▂▂▂▂▂▂▂

      *G. K*
▂▂▂▂▂▂▂▂▂▂▂▂▂▂



📍താന്തിയതോപ്പി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് -

✅ ശിവപുരി

📍സവരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച ഐ എൻ സി സമ്മേളനം - 

✅1906 - കൊൽക്കത്ത

📍സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം - 

✅1930

📍 ബരഹ്മസമാജ സ്ഥാപകൻ -

✅രാജാറാം മോഹൻ റോയ്

📍സത്യാർത്ഥപ്രകാശം രചിച്ചിരിക്കുന്ന ഭാഷ - 

✅ഹിന്ദി

📍ഭരണഘടന നിയമനിർമ്മാണ സഭയിലെ മൗലികാവകാശം സബ് കമ്മിറ്റി ചെയർമാൻ  -

✅ജെ ബി കൃപലാനി

📍ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് -

✅1993 ഒക്ടോബർ 12

📍ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ -

✅മെലാടോണിൻ

📍ജീവകം ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

✅റിക്കറ്സ് 

📍പരകാശപ്രകീർണ്ണന
ത്തിന് കാരണമായ പ്രതിഭാസം ഏതാണ്-
✅ അപവർത്തനം

📍വായുവിൽ ശബ്ദത്തിന് വേഗത - 

✅340 m/s

📍പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം - 

✅18

📍ഭാവിയിലെ ലോഹം എന്നറിയപ്പെടുന്ന ലോഹം -

✅ടൈറ്റാനിയം

📍 ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ -

✅ബംഗളൂരു

📍ടെലിസ്കോപ്പിന്റെ  സഹായത്തോടെ കണ്ടെത്തിയ ആകാശഗോളം? -

✅ഗാനിമീഡ്

📍 മിസ് ഇന്ത്യ 2019

✅സമൻ റാവു


 ▂▂▂▂▂▂▂▂▂▂▂

റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യം ഏത്?2018 LGS

ഉത്തരം: മുതിര 

പോളിയോ തുള്ളിമരുന്ന് എത്ര തവണ കുഞ്ഞുങ്ങൾക്ക് നൽകണം?

ഉത്തരം 7 പ്രാവശ്യം 
രക്തത്തിന്റെ പിഎച്ച് മൂല്യം
👉7.4

 മൂത്രത്തിന്റെ പി എച്ച്മൂല്യം
👉6

ClearCut

ലൈസോസൈം കണ്ടെത്തിയത്?

👉 അലക്സാണ്ടർ ഫ്ലമിംഗ്

 ലൈസോസോം കണ്ടെത്തിയത്?

👉 ക്രിസ്റ്റ്യൻ.ഡി.ഡ്യൂവ് 

ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്നു പോഷണം നടത്തുന്ന സസ്യം?2018LGS

ഉത്തരം : മോണോ ട്രോപ്പ

21 Feb 2021

പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റ ഉപജ്ഞാതാവ് ?

ans:ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍

റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ??

ഉത്തരം ജെ സി ബോസ് 

ഫ്രഡറിച്ച് വൂളർ

👉 കാർബണിക രസതന്ത്രത്തിന്റെ പിതാവ്

👉 ആദ്യമായി യൂറിയ നിർമ്മിച്ചു.

👉 ഫാദർ ഓഫ് ഒർഗാനിക് കെമിസ്ട്രി.

👉 യൂറിയ നിർമ്മിക്കാൻ ഉപയോഗിച്ച അജൈവ പദാർത്ഥം അമോണിയം സയനൈറ്റ്.

ഏണസ്റ്റ് റൂഥർഫോർഡ്

👉 ഗോൾഡ് ഫോയിൽ പരീക്ഷണത്തിലൂടെ ആറ്റത്തിന്റെ മാതൃക തയ്യാറാക്കി

👉 ആറ്റത്തിന്റെ ന്യൂക്ലീയസിൽ പോസിറ്റീവ് ചാർജ് ഉള്ള കണങ്ങളായ പ്രോട്ടോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു

👉 സൗരയൂഥ മാതൃകയിലുള്ള ആറ്റം മോഡൽ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ

👉 1908ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 

ദിമിത്രി മെൻഡലീവ്

👉 ഗ്രൂപ്പ് പിരീഡ് എന്നീ രണ്ട് പദങ്ങൾ ആദ്യമായി രസതന്ത്രത്തിനു സംഭാവന ചെയ്ത വ്യക്തി

👉 ഫാദർ ഓഫ് പീരിയോഡിക് ടേബിൾ എന്നറിയപ്പെടുന്നു

👉 പീരിയോഡിക് എന്ന പദം ആദ്യമായി ആവിഷ്കരിച്ചു

👉 ക്രമാവർത്തന നിയമം ആവിഷ്കരിച്ചു

👉 മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച റഷ്യൻ ശാസ്ത്രജ്ഞൻ

👉'ദി പ്രിൻസിപ്പൽ ഓഫ് കെമിസ്ട്രി' എന്ന പുസ്തകത്തിന്റെ രചയിതാവ്

👉 മെൻഡലീവിന്റെ ആവർത്തനപ്പട്ടികയിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം -63 

ആൽബർട്ട് ഐൻസ്റ്റീൻ

👉 ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്

👉  ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്

👉 ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിനു വിശദീകരണം നൽകി 

👉 അദ്ദേഹത്തിന് 1921 ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു

👉 ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

👉 1915 പൊതു ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചു 

ജോസഫ് പ്രെസ്റ്റീലി

👉 ഓക്സിജൻ കണ്ടെത്തി
👉 അമോണിയ കണ്ടെത്തി
👉 ആദ്യമായി സോഡാ വാട്ടർ നിർമ്മിച്ചു

👉 ഫാദർ ഓഫ് സോഡാ പോപ്പ് എന്ന് അറിയപ്പെടുന്നു

19 Feb 2021

Current Affairs 2019-20 for Kerala PSC Exam

✨️ പ്രധാന തിയതികൾ #PRELIMS Special

✅️ Must Read....!!


✨️ 2019 നവംബർ 9 - അയോധ്യ വിധി

✨️ 2019 നവംബർ 29 - കേരള ബാങ്ക് രൂപീകരിച്ചു

✨️ 2020 ജനുവരി 30 - കൊറോണയെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ (WHO)

✨️ 2020 മാർച്ച് 11 - കോവിഡ് 19മഹാമാരിയായി പ്രഖ്യാപിച്ചു
 
✨️ 2020 മാർച്ച്‌ 20 - നിർഭയ പ്രതികളുടെ വധശിക്ഷ

✨️ 2020 മാർച്ച്‌ 22- കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ ജനത കർഫ്യു

✨️ 2020 മാർച്ച്‌ 24- ഇന്ത്യയിൽ ആദ്യഘട്ട ലോക്ക് ഡൗൺ (21 ഡേയ്സ് )

✨️ 2019 ജനുവരി 14 - മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ഉള്ള 10 % സംവരണ ഭേദഗതി ഇന്ത്യയിൽ
നിലവിൽ വന്നു

👉 ഭേദഗതി ചെയ്ത ആർട്ടിക്കിൾ - 15,16


 ✨️ വിവരാവകാശ കമ്മീഷൻ  ഭേദഗതി

👉 2019 ജൂലൈ 22 - ലോക്സഭ പാസാക്കി

👉 2019 ജൂലൈ 25 - രാജ്യസഭ പാസാക്കി

👉 2019 ആഗസ്റ്റ് 1 - പ്രസിഡന്റ് ഒപ്പ് വെച്ചു 

✨️  മനുഷ്യാവകാശ നിയമം  ഭേദഗതി

👉 2019 ജൂലൈ 27 - പ്രസിഡന്റ് ഒപ്പ് വെച്ചു

👉 2019 ആഗസ്റ്റ് 2- നിലവിൽ വന്നു

✨️ പൗരത്വ ഭേദഗതി നിയമം 

👉 2020 ജനുവരി 10 നിലവിൽ വന്നു

👉 2019 ഡിസംബർ 10 ലോക്‌സഭ പാസാക്കി

👉 2019 ഡിസംബർ 11 - രാജ്യസഭ - പാസാക്കി

👉 2019 ഡിസംബർ 12 - പ്രസിഡന്റ് ഒപ്പ് വെച്ചു 

✨️ ഉപഭോക്തൃ അവകാശ സംരക്ഷണ ഭേദഗതി ബിൽ

👉 2020 ജൂലൈ 20 നിലവിൽ വന്നു 

👉 ജമ്മു കശ്മീർ വിഭജന ബിൽ 

👉 2019 അഗസ്റ്റ് 5 രാജ്യസഭ പാസാക്കി

👉 2019 ആഗസ്റ്റ് 6 - ലോക്സഭ പാസാക്കി 

👉 2019 ആഗസ്റ്റ് 9 - പ്രസിഡന്റ് ഒപ്പ് വെച്ചു

✨️ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ 2019 ഒക്ടോബർ 31

✨️ ദാദ്ര നഗർ ഹവേലി & ദാമൻ ദിയു - 2020 ജനുവരി 26 നിലവിൽ വന്നു

✨️ 2019 മാർച്ച് 19 പ്രഥമ ലോക്പാലിനെ നിയമിച്ചു ( പിനാകി ചന്ദ്ര ഘോഷ് )

✨️ കരിപ്പൂർ വിമാനാപകടം  - 2020 ആഗസ്റ്റ് 7

✨️ മരട് ഫ്ലാറ്റ് പൊളിച്ചത് - 2020 ജനുവരി 11,12


12 Feb 2021

ഒരു ഓഫീസിലെ 18 ജീവനക്കാരുടെ ശരാശരി വയസ്സ് 42. ഇതിൽ 55 വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ പെൻഷൻ ആയിപോകുന്നു. 31 ഉം 25 ഉം വയസ്സു വീതമുള്ള രണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. എങ്കിൽ ഇപ്പോഴുള്ള ജീവനക്കാരുടെ ശരാശരി വയസ്സ് എത്ര?

ഉത്തരം =39

ഒരു ഫുട്ബോൾ ടീമിലെ 20 കളിക്കാരുടെ ശരാശരി പ്രായം 24 ആണ്. ഇവരിൽ 8 പേരുടെ ശരാശരി പ്രായം 21 ആണ്. എങ്കിൽ ബാക്കി 12 പേരുടെ ആകെ പ്രായം എത്ര?

ഉത്തരം 312

പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40-ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50-ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലെ ആ സംഖ്യ?

ഉത്തരം 45

ഒരു സ്ഥാപനത്തിലെ 20 ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം 1,500 രൂപയാണ്. മാനേജരുടെ ശമ്പളം കൂടെ കൂട്ടിയപ്പോൾ ശരാശരിയിൽ 100 രൂപയുടെ വർദ്ധനവുണ്ടായി. മാനേജരുടെ ശമ്പളം എത്ര?

ഉത്തരം 3600

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യ ഏത്?

ഉത്തരം 8

ഒരു സ്ഥാപനത്തിലെ 20 ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം 1,500 രൂപയാണ്. മാനേജരുടെ ശമ്പളം കൂടെ കൂട്ടിയപ്പോൾ ശരാശരിയിൽ 100 രൂപയുടെ വർദ്ധനവുണ്ടായി. മാനേജരുടെ ശമ്പളം എത്ര?

ഉത്തരം :3600

ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതിൽ ഇളയ കുട്ടിയുടെ പ്രായം 6 വയസ്സ് ആണെങ്കിൽ ആ കുട്ടി ജനിക്കുന്നതിനു തൊട്ടു മുമ്പ് കുടുംബത്തിന്റെ ശരാശരി വയസ്സെത്ര ?

A.24
B.22
C.20
D.18

Answer: D

സ്വകാര്യമേഖലയിൽ നിർമ്മിക്കപ്പെട്ട ആഴ ജല തുറമുഖം?

ഉത്തരം :: കൃഷ്ണ പട്ടണം തുറമുഖം

🔷 ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നറിയപ്പെടുന്ന ഉദ്യാനം??

ഉത്തരം : ഇൻദ്രോഡ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്( അഹമ്മദാബാദ്)

👉ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല: ജാംനഗർ എണ്ണ ശുദ്ധീകരണശാല(ഗുജറാത്ത് )


# ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല: ദിഗ്ബോയ്( ആസാം)

9 Feb 2021

🔰പഴശ്ശി 🔰



പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്  

                   
🌷മാനന്തവാടി✅️✅️

പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്  

                  
🌷കോഴിക്കോട്✅️✅️

പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  

                  
🌷കണ്ണൂർ✅️✅️

പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്  

                  
🌷പുൽപ്പള്ളി✅️✅️

പഴശ്ശി സ്കൂൾ സ്ഥിതിചെയ്യുന്നത്  

                  
🌷മട്ടന്നൂർ✅️✅️

2020 ഒക്ടോബറിൽ കേരള സർക്കാർ വനംവകുപ്പിനെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ ഏത് ജില്ലയിൽ

           
🌷നിലമ്പൂർ (മലപ്പുറം )✅️✅️

8 Feb 2021


1. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരാണ്.

2.ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത് സാമുവൽ കോഹൻ

3.   സൈക്കിൾ കണ്ടുപിടിച്ചത് മാക്മില്ലൻ.

4. ക്യാമറ കണ്ടുപിടിച്ചത് വാൾക്കർ ഈസ് മാൻ.

5. അച്ചടിയന്ത്രം കണ്ടുപിടിച്ചത് ഗുട്ടൻബർഗ്.

6.  പിസ്റ്റൽ കണ്ടുപിടിച്ചത് സാമുവൽ കോൾട്ട്.

7.  ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടു പിടിച്ചത് ചെസ്റ്റർ കാൾസൺ

8.  ജെറ്റ് എൻജിൻ കണ്ടുപിടിച്ചത് ഫ്രാങ്ക് വിറ്റിൽ.

9.  സൈക്കിൾ ടയർ കണ്ടുപിടിച്ചത് ജോൺ ഡൺലപ്.

10.  സിനിമ പ്രൊജക്ടർ കണ്ടുപിടിച്ചത് എഡിസൺ.

2020 ഫെബ്രുവരി


1.ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 10.

2.ഇന്ത്യയുടെ വനവിസ്തൃതി 24.39%.

3.  ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 104.

4.  ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ഡിട്രിച് ബ്രാണ്ടിസ്.

5.ഏറ്റവും കൂടുതൽ വന വിസ്തൃതി ഉള്ള സംസ്ഥാനം മധ്യപ്രദേശ്.

6.  ഏറ്റവും കുറവ് വനഭൂമിയുള്ള സംസ്ഥാനം ഹരിയാന.

7.  ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മിസോറാം.

8.  വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

9.  ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ് കളുടെ എണ്ണം 18

10. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റപ്പോസിറ്ററി നിലവിൽ വന്ന സ്ഥലം ഡെറാഡൂൺ.

1.ഭരണഘടനയുടെ ഏത് പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച്  പരാമർശിക്കുന്നത് -7

2.  അനുഛേദം 246 ലാണ് ലിസ്റ്റുകളെക്കുറിച്ചും പ്രതിപാദിക്കുന്നത്.

3. യൂണിയൻ ലിസ്റ്റിൽ ഇപ്പോൾ  98 വിഷയങ്ങൾ ആണുള്ളത്.

4. സ്റ്റേറ്റ് ലിസ്റ്റിൽ ഇപ്പോൾ 59 വിഷയങ്ങൾ ആണുള്ളത്.

5.  കൺകറന്റ് ലിസ്റ്റിൽ ഇപ്പോൾ 52 വിഷയങ്ങൾ ആണുള്ളത്.

6. 1976ലെ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ 5 വിഷയങ്ങളാണ് കൂട്ടിച്ചേർത്തത്.

7.  മൂന്ന് ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമിക്കാനുള്ള അധികാരം  പാർലമെന്റിൽ ആണ്.

8. വിദ്യാഭ്യാസം കൺകറന്റ്  ലിസ്റ്റിലാണ്.

9.  ഗതാഗതം സ്റ്റേറ്റ് ലിസ്റ്റിലാണ്.

10.  തപാൽ, ലോട്ടറി സെൻസസ് എന്നിവ യൂണിയൻ  ലിസ്റ്റിലാണ്.

7 Feb 2021

ഓഗസ്റ്റ് -12

 അന്താരാഷ്ട്ര യുവജന ദിനം,
 അന്താരാഷ്ട്ര ആന ദിനം 


5 Feb 2021

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത - മേരി ഡിസൂസ 

വെരിസെല്ല വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം - ചിക്കൻ പോക്സ് 

നാഷണൽ ഡിഫൻസ് കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
ന്യൂഡൽഹി 

ബോധഗയ ഏതു നദിയുടെ തീരത്താണ് - ഫൽഗു (നിരഞ്ജന )

സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ലിയിൽ  ആദ്യത്തെ ഡെപ്യുട്ടി സ്പീക്കർ ആയ വ്യക്തി ?
സച്ചിതാനന്ദ സിൻഹ 

ശതവാഹന  രാജാക്കന്മാരിൽ  ഏറ്റവും  പ്രശസ്തൻ --ഗൗതമി പുത്ര ശതകർണി 

കെപി കേശവ മേനോന്റെ ബിലാത്തി വിശേഷത്തിൽ  ഏതു രാജ്യത്തെ കുറിച്ചാണ്  വിവരിക്കുന്നത് ?
ബ്രിട്ടൻ 

പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പൽ ?
SS  ആങ്കൻ 

പസഫിക് സമുദ്രമായും  അറ്റ്ലാന്റിക് സമുദ്രമായും അതിർത്തി പങ്കിടുന്ന  ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം 
കൊളംബിയ 

സമുദ്ര ഗുപ്തന്റെ പിൻഗാമി - ചന്ദ്ര ഗുപ്ത വിക്രമാദിത്യൻ

ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട  പണ്ഡിതൻ - രവികീർത്തി 

ജ്വാലാമുഖി ഏതു സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ് -  ഹിമാചൽ പ്രദേശ് 

കേരളത്തിൽ ചെഷെയർ ഹോം എവിടെ സ്ഥിതി ചെയ്യുന്നു ?
തിരുവനന്തപുരം 

ഏറ്റവും ഉയരത്തിൽ  വച്ച് നടന്ന ഒളിമ്പിക്സ് - മെക്സിക്കോ സിറ്റി 

ലോക വ്യാപാര സംഘടന മുൻപ് അറിയപ്പെട്ടിരുന്ന പേര് ?
ഗാട്ട് 

കുമാരനാശാൻ SNDp   യോഗം പ്രസിഡന്റ് ആയ വര്ഷം ?
1923 

റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത് ആസ്ബറ്റോസ് 

പെയിൻറ് ന്റെ   പ്രാഥമിക നിറങ്ങൾ --നീല , മഞ്ഞ , ചുവപ്പ് 

റോമിൽ ചരിത്ര പ്രസിദ്ധമായ തീപിടുത്തം നടന്ന വർഷം  Ad  64 

ആധുനിക നാടകത്തിന്റെ പിതാവ് - ഹെൻട്രിക് ജെ ഇബ്‌സൻ

പാവനാറിൽ വിനോഭ ഭാവെ  സ്ഥാപിച്ച ആശ്രമം - പരം ധാര 

പഞ്ച സിദ്ധാന്തിക  രചിച്ചത് - വരാഹ മിഹിരൻ 

ആൾ ഇന്ത്യ റേഡിയോ നിലവിൽ വന്ന വർഷം -1936 

ന്യുമാറ്റിക്  ടയർ കണ്ടു പിടിച്ചത് - ഡൺലപ്പ് 

ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം ?
1919 

സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയുന്നു ?
ലേ 

ഏതു നദിയുടെ തീരത്താണ്  ഈറോഡ് നഗരം ?
കാവേരി 

സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് എവിടെ ആണ് ?
പിലാനി 

ഏതു അമേരിക്കൻ പ്രസിഡന്റ് ന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ആണ് വാറൻ കമ്മീഷനെ നിയമിച്ചത് ?
ജോൺ എഫ് കെന്നഡി 

സെൻട്രൽ ഹിന്ദു കോളേജ് സ്ഥിപിക്കപ്പെട്ട സ്ഥലം ?
വാരണാസി

കേരള ചരിത്രം

1) ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ

✅️ അറബികൾ

⭕️ കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാർ

⭕️ ഇന്ത്യ കണ്ടെത്താനുള്ള ഔദ്യോഗിക ശ്രമം ആരംഭിച്ചത് കൊളംബസ് ആണ്

2)  ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട

✅️ മാനുവൽ കോട്ട

⭕️ മാനുവൽ സ്ഥിതിചെയ്യുന്നത് കൊച്ചി


⭕️ പണികഴിപ്പിച്ച വർഷം 1503

3) പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പിൽക്കാല തലസ്ഥാനം

✅️ ഗോവ

⭕️ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനമാണ് കൊച്ചി

4)ഇന്ത്യയിൽ മിശ്രകോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി

✅️ അൽബുക്കർക്ക്

⭕️ ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി

⭕️ ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി

⭕️ ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ  സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി

⭕️ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ വ്യക്തി

5) ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത്

✅️ കൊച്ചി

⭕️ ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ഗോവയിലാണ്

⭕️ ഇന്ത്യയിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത് പോർച്ചുഗീസുകാർ

6) മരയ്ക്കാർ കോട്ട അല്ലെങ്കിൽ പുതുപ്പണം കോട്ട നിർമ്മിച്ചത്

✅️ കുഞ്ഞാലി മരക്കാർ മൂന്നാമൻ

⭕️ മരക്കാർ എന്ന സ്ഥാന പേര് നൽകിയത് സാമൂതിരി

⭕️ ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക സേന രൂപീകരിച്ചത്  കുഞ്ഞാലിമരയ്ക്കാർ രണ്ടാമൻ

7) കുഞ്ഞാലി മരക്കാർ നാലാമന്റെ  യഥാർത്ഥനാമം

✅️ മുഹമ്മദ് അലി മരയ്ക്കാർ

⭕️ കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ യഥാർത്ഥനാമം കുട്ടി അഹമ്മദ് അലി

⭕️ കുഞ്ഞാലിമരയ്ക്കാർ രണ്ടാമന്റെ  യഥാർത്ഥനാമം കുട്ടി പോക്കർ അലി

8) ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം

✅️ എ ഡി 1595

⭕️ ഇന്ത്യയിൽ ഡച്ച്  ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം എ ഡി 1602

⭕️ ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് മസൂലിപട്ടണം

9) ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച ഭാഷ

✅️ ലാറ്റിൻ

⭕️ ഹോർത്തൂസ് മലബാറിക്കസ് എന്ന വാക്കിനർത്ഥം മലബാറിന്റെ പൂന്തോട്ടം

⭕️ ഹോർത്തൂസ് മലബാറിക്കസ് പ്രതിപാദിച്ചിരിക്കുന്നത് മലബാറിലെ സസ്യജാലങ്ങളെ കുറിച്ച്

10) ഡിലനോയി സ്മാരകം സ്ഥിതിചെയ്യുന്നത്

✅️ കന്യാകുമാരി

⭕️ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഉദയഗിരിക്കോട്ടയിലാണ് ഡിലനോയ് സ്മാരകം

⭕️ തിരുവിതാംകൂറിലെ വലിയ കപ്പിത്താൻ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഡിലനോയി

11) 1668ൽ  ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാരകേന്ദ്രം ആരംഭിച്ചത്

✅️ സൂറത്ത്

⭕️ ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല് എന്നറിയപ്പെടുന്നത് മയ്യഴിപ്പുഴ

⭕️ ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിലെ സ്ഥലമാണ് മാഹി

12 വാണ്ടിവാഷ് യുദ്ധം നടന്ന ഇന്ത്യയിലെ സംസ്ഥാനം

✅️ തമിഴ്നാട്

13) ഡെന്മാർക്ക്കാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

✅️1620

14) ഈസ്റ്റ്‌ ഇന്ത്യ  കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി

✅️ ജഹാംഗീർ

2 Feb 2021

കേരള ചരിത്രം

1. പ്ലിനിയുടെ 'നാച്ചുറൽ ഹിസ്റ്ററി' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന കേരളത്തിലെ തുറമുഖം ഏതാണ് ? 
a. വിഴിഞ്ഞം
b. ബറക്കേ 
c. മുസിരിസ്
d. തങ്കശ്ശേരി

Ans. c. മുസിരിസ് (👉 ക്രിസ്തുമത പ്രചാരകരും യഹൂദൻമാരും ആദ്യമായി വന്നിറങ്ങിയ സ്ഥലമാണ് മുസിരിസ്)

2. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ ആരാണ് ? 
a. മാർക്കോ പോളോ
b. മെഗസ്തനീസ്
c. സുലൈമാൻ
d. ഇബ്നുബത്തൂത്ത

Ans. d. ഇബ്നുബത്തൂത്ത (👉 മൊറോക്കൻ സഞ്ചാരിയായ ഇബ്നുബത്തൂത്ത
6 തവണ കേരളം സന്ദർശിച്ചു)

3. 'പെരുംചെല്ലൂർ' എന്ന് പഴയ കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ് ? 
a. കോട്ടയ്ക്കൽ
b. തളിപ്പറമ്പ്
c. വർക്കല
d. വടകര

Ans. b. തളിപ്പറമ്പ് (👉 പുതിയ പേരുകൾ👇
👉വെങ്കിട്ടകോട്ട - കോട്ടയ്ക്കൽ 
👉ബലിത - വർക്കല)

4. കേരളത്തിലെ പ്രമുഖ തുറമുഖങ്ങൾ ആയ കൊച്ചി, കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നൽകുന്ന ചീനസഞ്ചാരി ആരാണ് ? 
a. ഹുയാൻസാങ് 
b. ചിൻ ചോ
c. മാഹ്വാൻ
d.വാഹിയാൻ 

Ans. c. മാഹ്വാൻ (👉 പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരിയാണ് മാഹ്വാൻ)

5. കേരളത്തിലെ മരുമക്കത്തായത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയ വിദേശി ആരാണ് ? 
a. ഷൈഖ് സൈനുദീൻ
b. ഫ്രയർ ജോർദാനസ് 
c. മെഗസ്തനീസ്
d. അൽബറൂണി

Ans.b. ഫ്രയർ ജോർദാനസ്

6. ഫ്രയർ ജോർദാനസിന്റെ പ്രസിദ്ധമായ കൃതി ഏതാണ് ? 
a. മിറാബിലിയ ഡിസ്ക്രിപ്ഷ്യ
b. മലബാറിയ 
c. തുഹ്ഫത്തുൽ മുജാഹിദിൻ
d. കേരള ജേർണി

Ans.a. മിറാബിലിയ ഡിസ്ക്രിപ്ഷ്യ

7. മധ്യകാല കേരളത്തിലെ രാഷ്ട്രീയ,  സാമൂഹിക, സാമ്പത്തിക ചരിത്രം പ്രതിപാദിക്കുന്ന കൃതി ഏതാണ് ? 
a. നാച്ചുറൽ ഹിസ്റ്ററി
b. ഇൻഡിക്ക 
c. തുഹ്ഫത്തുൽ മുജാഹിദിൻ
d. മലബാറിയ

Ans. c. തുഹ്ഫത്തുൽ മുജാഹിദിൻ (👉തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി രചിച്ചത് - ഷൈഖ് സൈനുദീൻ)

8. തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത് ? 
a. അറബി
b. ഉറുദു
c. ഹിന്ദി
d. പേർഷ്യൻ

Ans. a. അറബി 

9. ക്യാപ്റ്റൻ കീലിംഗ് സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ച വർഷം ? 
a. 1665
b. 1615
c. 1675
d. 1660

Ans. b. 1615 (👉 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ആണ് ക്യാപ്റ്റൻ കീലിംഗ് സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പ് വെച്ചത്)

10. യൂറോപ്യൻ രേഖകളിൽ 'പപ്പുകോവിൽ' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ? 
a. പരപ്പനാട്
b. ചെമ്പകശ്ശേരി
c. പാപ്പിനിശ്ശേരി
d. വള്ളുവനാട്

Ans. a. പരപ്പനാട്


"താവോ ഇ ചിലി"എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ANS:വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)