വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ കുറ്റപ്പെടുത്തി
ദുർബല ചിത്തനായ മിതവാദി എന്ന തീവ്രവാദികൾ കുറ്റപ്പെടുത്തി
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
മറാത്ത സോക്രട്ടീസ്
ദി നേഷ്യൻ എന്ന പത്രം ആരംഭിച്ചു
1905ലെ ബനാറസ് ഐ എൻ സി സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു
1906ൽ ഐ എൻ സി യുടെ പ്രതിനിധി എന്ന നിലയിൽ ഇംഗ്ലണ്ട് സന്ദർശിച്ചു
ഉപ്പു നിയമത്തെ ആദ്യമായി എതിർത്ത ദേശീയ നേതാവ്
1905 സർവെൻസ് ഓഫ് ഇന്ത്യ എന്ന സൊസൈറ്റി സ്ഥാപിച്ചു
No comments:
Post a Comment