അധ്യാപകനായി കോട്ടയത്തിന് അടുത്ത്പാ മ്പാടിയിൽ ജോലിയിൽ പ്രവേശിച്ചു
ഒന്നാം ലോകമഹായുദ്ധകാലത്ത് 1914 ജോലി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു
1919 സാധുജന ദൂതൻ മാസിക ചങ്ങനാശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ചു
1921ൽ തിരുവിതാംകൂർ ചേരമർ മഹാജന സഭ രൂപീകരിച്ചു.
പുലയർ കേരളത്തിലെ ആദ്യമ നിവാസികൾ ആണെന്ന് വിശ്വസിച്ചു
സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും, ചെരുമ ബോയ് എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റെതാണ്.
1923 ഐക്കര നാടുവാഴിക്ക് സ്വീകരണം സംഘടിപ്പിച്ചു
ചേര വംശത്തിലെ അവസാനത്തെ നാടുവാഴിയുടെ പിൻമുറക്കാരാണ് ഐക്കരക്കുറുപ്പന്മാർ
1931 ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് പ്രവേശനം
ചേരമർസംഘം
ചേരമർസഭ
അഖില തിരുവിതാംകൂർ ചേരമർ മഹാജന സഭ
തിരുവിതാംകൂർ ചേരമർസഭ സാധുജന ദൂതൻ മാസിക
No comments:
Post a Comment