നവജവാൻ ഭാരത് സഭ സ്ഥാപിച്ചു -1926
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് അസോസിയേഷൻHSA-1924 രാംപ്രസാദ് ബിസ്മിൻ, സജീന്ദ്രനാഥ സന്യാല്‍, ആസ്ഗുള്ള ഖാൻ
HSA പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ ആയത് 1928 ലാണ്. ഇതിൽ ഭഗത് സിംഗ് അംഗം ആയിരുന്നു
ഡൽഹി അസംബ്ലി ഹാളിൽ ബോംബെറിഞ്ഞത് ബദുകേശ്വർ ദത്തും ഭഗത് സിംഗം ചേർന്നിട്ടാണ്.1929ലെ ഈ സംഭവത്തെ തുടർന്ന് ദത്തിന്ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു
ഭഗത് സിംഗ് comrade എന്ന മാസിക ആരംഭിച്ചു
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കി
ചിലപ്പോൾ എന്നെ വധിചെക്കം പക്ഷേ എന്റെ ആശയങ്ങളെ ഒരിക്കലും നശിപ്പിക്കാൻ ആകില്ല എന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്
Idea of nation - book of Bhagat Singh
Without fear the life and trial of Bhagat Singh - Kuldeep Nayar
1931 മാർച്ച് 23 രാജഗുരു, സുഖദേവ്, ഭാഗത്സിങ് എന്നീ മൂന്ന് പേരെ തൂക്കിലേറ്റി- സാൻഡേഴ്സിനെ വധിച്ചത് കൊണ്ട്
ഞാനെന്തു കൊണ്ട് നിരീശ്വരവാദിയായി എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്
ഭഗത് ചൗക്ക് ലാഹോറിൽ ആണ്
ലാഹോർ ഗൂഢാലോചന കേസിൽ ബന്ധപ്പെട്ടിരിക്കുന്നു
ലാഹോർ ജയിലിലാണ് തൂക്കിലേറ്റിയത്
ഷഹീദ് ഇ അസം എന്നറിയപ്പെടുന്നു
ഓപ്പറേഷൻ ട്രോജൻ ഹോർസ് - ഭഗത് സിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു
No comments:
Post a Comment