ബ്രിട്ടീഷ് സർക്കാരിൽ എക്സൈസ് ഇൻസ്പെക്ടറായി ജോലി ചെയ്തു
മലയാളം ലിപിയിൽ ആദ്യമായി പുസ്തകം ഇറക്കിയ മുസ്ലിം എഴുത്തുകാരൻ.
1884 kadora kudoram മലയാളം ലിപിയിൽ ഇദ്ദേഹം എഴുതിയ ആദ്യ ഗ്രന്ഥം
അറബി മലയാളത്തിൽ രചിച്ച കൃതി മരുമക്കത്തായം
മറ്റു കൃതികൾ മുസ്ലിം ജനവും വിദ്യാഭ്യാസവും,മുസക്കുട്ടിയുടെ മൂക്കുത്തി,
സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടി ക്രിസ്തുവോ പൗലോസോ? പാലില്ല പായസം, മുസ്ലീങ്ങളും രാജ ഭക്തിയും, സത്യദർശിനി.
ഇസ്ലാമിക് ട്രാക്ക്ട്എന്ന പേരിൽ ലഘുരേഖകൾ
നബി നാണയം എന്ന പേരിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രം രചിച്ചു
മാതൃഭാഷയുടെ പോരാളി
മുഹമ്മദിയ സൊസൈറ്റി സ്ഥാപിച്ചു
No comments:
Post a Comment