പതിനേഴാം വയസ്സിൽ കപ്പൽ മാർഗം കേരളത്തിൽ എത്തി. യഥാർത്ഥ നാമം സയ്യിദ് അലവി മൗലവദവീൽ അൽഹുസൈനി തങ്ങൾ.
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കൃതിയാണ് സൈഫുള്‍ ബത്താർ.
1843 മലപ്പുറം വേങ്ങരയ്ക്ക് അടുത്ത് ചേരൂരിൽ ജന്മി ബ്രിട്ടീഷ് സംഖ്യത്തിനെതിരെ ചേരൂർ യുദ്ധത്തിൽ മുറിവേറ്റാണ് മരിച്ചത്
No comments:
Post a Comment