8 Jul 2024

ലാലാ ലജ്പത് റായ്

ഭാര്യ രാധാദേവി അഗർവാൾ 

 1907ൽ മാൻഡലിയിലേക്ക് നാടുകടത്തി_ പഞ്ചാബിലെ ഭൂമി ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് നാടുകടത്തിയത് പിന്നീട് അദ്ദേഹം 
 സ്റ്റോറി ഓഫ് മൈ ഡിപ്പോർട്ടേഷൻ എന്ന പുസ്തകം എഴുതി.

England debts to India എന്ന പുസ്തകം എഴുതി

 അൺഹാപ്പി ഇന്ത്യ എന്നതും അദ്ദേഹത്തിന്റെ പുസ്തകമാണ് 

 വന്ദേമാതരം അദ്ദേഹത്തിന്റെ പത്രമാണ്

 1920ൽ എൻ എം ജോഷിയും ചേർന്ന്  ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് സ്ഥാപിച്ചു അതിന്റെ ആദ്യത്തെ പ്രസിഡന്റ് ആണ് ലാലാ ലജ്പത്രായി 

 ദയാനന്ദ സരസ്വതിയുടെ ശിഷ്യനായിരുന്നു 

 1920ലെ കൽക്കട്ട സ്പെഷ്യൽ ഐ എൻ സി സമ്മേളനത്തിന്റെ അധ്യക്ഷൻ കൂടിയായിരുന്നു 

 സേഫ്റ്റി വാൽവ് തിയറിയെ ജനകീയമാക്കി

 1894 പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചു

 1928 ൽ ലാത്തിച്ചാർജിനേ തുടർന്നുള്ള പരിക്കിൽ മരണപ്പെട്ടു.



No comments: