ആദ്യകാല നാമം കൃഷ്ണൻ നമ്പ്യാതിരി
കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്നത്
കേരളത്തിൽ രാമകൃഷ്ണ മിഷന്റെ പ്രധാന നേതാവ്
സന്യാസം സ്വീകരിച്ചത് സ്വാമി നിർമ്മലാനന്ദ സ്വാമിയിൽ നിന്ന്
ആദ്യത്തെ ആശ്രമം തൃശൂർ ജില്ലയിലെ പുതുക്കാട്
കാലടിയിൽ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം 1936ൽ സ്ഥാപിച്ചു.
കാലടിയിൽ ബ്രഹ്മാനന്തോദയം സംസ്കൃത സ്കൂൾ സ്ഥാപിച്ചു.
സനാതന ധർമ്മ വിദ്യാർഥി സംഘം രൂപീകരിച്ചു
വിവേകാനന്ദ സന്ദേശം, ശ്രീശങ്കര ഭഗവത്ഗീത വ്യാഖ്യാനം, വിഷ്ണുപുരാണം എന്നീ പുസ്തകങ്ങൾ രചിച്ചു
പ്രബുദ്ധ കേരളം, അമൃതവാണി എന്നീ മാഗസിനുകൾ പ്രസിദ്ധീകരിച്ചു
പ്രസംഗ ശേഖരം വീരവാണി എന്നറിയപ്പെടുന്നു
1954 കാലടിയിൽ ശ്രീ ശങ്കരാ കോളേജ് ആരംഭിച്ചു
No comments:
Post a Comment