പുലയ ഗീതങ്ങളുടെ പ്രവാചകൻ
ചെങ്ങന്നൂരിനടുത്ത് ഇടയാറൻമുളയിൽ ജനനം
നടുവത്തമൻ ആദ്യ കാലനാമം
1917ൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചു
1917 ശ്രീമൂലം പ്രജാസഭയിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ടു. അയ്യങ്കാളിയുടെ മാനേജർ ആയിട്ട് പ്രവർത്തിച്ചിട്ടുണ്ട്. ബാബു തോമസ് എഴുതിയ ഇദ്ദേഹത്തിന്റെ ജീവചരിത്രം ആണ് നവോത്ഥാനത്തിന്റെ സൂര്യതേജസ്.
* പുലയ മഹാസഭ -അയ്യങ്കാളി
* ഹിന്ദു പുലയ സമാജം- കുറുമ്പൻ ദൈവത്താൻ
* കൊച്ചിൻ പുലയ മഹാസഭ- പണ്ഡിറ്റ് കറുപ്പൻ
* കേരള പുലയ മഹാസഭ - പി. കെ.ചാത്തൻ മാസ്റ്റർ
No comments:
Post a Comment