ആറാട്ടുപുഴ വേല ഇത് പണിക്കാർ ഈഴവ സമുദായത്തിലാണ് ജനിച്ചത്. സവർണ സ്ത്രീകൾ ധരിക്കുന്ന കണ്ങ്കാൽ വരെ എത്തുന്ന ഇരട്ടത്തു തുണി അറിയപ്പെട്ടിരുന്നത് അച്ചിപ്പുടുവ എന്നായിരുന്നു.1858 അച്ചിപ്പുടവ് സമരം പത്തിയൂരിൽ നടന്നു. കായംകുളത്തിൽ അടുത്ത് പത്തിയൂരിൽ അച്ചിപ്പുടവ ഉടുപ്പിച്ച് ഈഴവ യുവതികളെ പരേഡ് ചെയ്യിപ്പിച്ചത് ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്.
1859ൽ ഏത്താപ്പ് സമരം നടന്നത് കായംകുളത്താണ്. ഇതിനും നേതൃത്വം നൽകിയത് ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമരമാണ് 1860ലെ മൂക്കുത്തി സമരം. പന്തളത്തിൽ നടന്നു.
അതായത് 1858 അച്ചിപ്പുടവാ സമരം, 1859 ഏത്താപ്പ് സമരം, 1860ൽ മൂക്കുത്തി സമരം.
കൊല്ലപ്പെട്ട ഒരേയൊരു നവോത്ഥാന നായകനാണ്.
No comments:
Post a Comment