8 Jul 2024

ഡോ. അയ്യത്താൻ ഗോപാലൻ

ജാതിയുടെ പ്രതീകമായ കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ വീട്ടിൽനിന്ന് പുറത്താക്കി.
1898ൽ കോഴിക്കോട്, 1924 ആലപ്പുഴ എന്നിവിടങ്ങളിൽ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു
 ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ്മ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു 

 രവീന്ദ്രനാഥ ടാഗോർ കേരളത്തിന്റെ രാജാറാം മോഹൻ റോയ്  എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചു 

 വിഗ്രഹാരാധന എതിർക്കുക, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക അയിത്താചരണവും ജാതിവ്യവസ്ഥയും നിർമ്മാർജ്ജനം ചെയ്യുക വിശ്രഭോജനത്തെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യങ്ങൾ ആയിരുന്നു 

 ബ്രിട്ടീഷ് സർക്കാർ റാവു സാഹിബ് ബഹുമതി നൽകി 

സാരഞ്ജിനി പരിണയം, സുശീലാ ദുഃഖം എന്നീ നാടകങ്ങൾ രചിച്ചു

സുഗുണ വർദ്ധിനി സഭ സ്ഥാപിച്ചു

ദാസർജി എന്ന പേരിൽ അറിയപ്പെട്ടു 


No comments: