പുലയ സമുദായത്തിൽ ജനനം.ഇരിങ്ങാലക്കുടിയിലെ കൂടൽമാണിക്യ ക്ഷേത്രനിരത്തുകൾ തുറന്നു കിട്ടാനുള്ള പ്രക്ഷോഭത്തിൽ നേതൃത്വം കൊടുത്തു 1946 കുട്ടൻ കുളം സമരം എന്ന് ഇത് അറിയപ്പെടുന്നു ഇതിന് നേതൃത്വം നൽകിയ ആളാണ് പി കെ ചാത്തൻ മാസ്റ്റർ.
1954 തിരുകൊച്ചി നിയമസഭാംഗമായി, പിന്നീട് ഇഎംഎസ് മന്ത്രിസഭയിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായി
1970ൽ കേരള പുലയ മഹാസഭ രൂപീകരിച്ചു
No comments:
Post a Comment