8 Jul 2024

സർദാർ വല്ലഭായി പട്ടേൽ

1875-1950

 1922 സാരാബന്ദി ക്യാമ്പയിൻ 
(No tax movement ) നേതാവ് 

 1918ലെ ഖേദ സത്യാഗ്രഹത്തിൽ പങ്കെടുത്തിരുന്നു (ഗാന്ധിജിയോടൊപ്പം)

 എയർപോർട്ട്, സ്മാരകം എന്നിവ അഹമ്മദാബാദിൽ ആണ്.

1991ൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന 

182 m ഉയരമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി ഗുജറാത്തിലെ കേവാഡിയ പട്ടണത്തിലാണ്.

Oct 31- ഏകതാ ദിവസം

No comments: