8 Jul 2024

അർണോസ് പാതിരി

ജർമ്മനിയിൽ ജനിച്ചു

 ജോഹാൻ ഏണസ്റ്റ് ഹാങ്ങ് സെൽഡൻ നാമം 


 പുത്തൻപാന രചിച്ചു 


 മലയാളത്തിലെ ആദ്യത്തെ ലക്സിക്കൻ ഗ്രാമർ വർക്ക് 

 ആദ്യമലയാളം നിഘണ്ടു (പോർച്ചുഗീസ് മലയാളം ഡിക്ഷണറി ) തയ്യാറാക്കി- വൊക്കാബുലറിയം  മലബാറിക്കോ ലൂസിത്താനം

 മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം ലീലാതിലകം തയ്യാറാക്കിയത് എയ്ഞ്ചലോസ് ഫ്രാൻസിസ് 

 ആദ്യ മലയാളം ലക്സിക്കൻ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് അർണോസ് പാതിരി 
 ആദ്യത്തെ സമ്പൂർണ്ണ മലയാള വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ഹർമൻ ഗുണ്ടർട്ട് 

 ആദ്യമലയാളം നിഘണ്ടു അർനോസ് പാതിരി

ആദ്യ മലയാളം- ഇംഗ്ലീഷ് നിഘണ്ടു  -ഹെർമൻ ഗുണ്ടർട്ട് 

ആദ്യ ഇംഗ്ലീഷ് -മലയാളം നിഘണ്ടു -ബെഞ്ചമിൻ ബെയിലി  1846
( A dictionary of high and colloquial Malayalam and English language)

 ശാസ്ത്രീയമായി സംവിധാനം ചെയ്തിരിക്കുന്ന മലയാളത്തിൽ ആദ്യത്തെ നിഘണ്ടു ഹർമൻ ഗുണ്ടർട്ട് 1872 A Malayalam and English dictionary 







No comments: