31 Dec 2021

ചികിത്സ വിവരങ്ങൾ ഡിജിറ്റൽ ആയ ശേഖരിക്കുന്ന കേരള സർക്കാർ പദ്ധതിയാണ്
💥ജീവൻ രേഖ


 റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ്

💥സ്മൈൽ

 റോഡപകടങ്ങൾ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്ന അവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ പദ്ധതിയാണ്

💥ഗുഡ് സമരിറ്റൻ

 ജി എസ് ടി നിരക്കുകളുടെ ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷൻ?

💥കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ


 നിയമസഹായം വീട്ടു പടിക്കലേക്ക് എന്ന ലക്ഷ്യവുമായി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി യുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതിയാണ്

💥എക് പഹൽ ഡ്രൈവ് 

No comments: