31 Dec 2021

2021 കറന്റ് അഫയേഴ്‌സ്

രണ്ടുവട്ടം ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ യുഎസ് പ്രസിഡണ്ട്

🌸 ഡൊണാൾഡ് ട്രംപ്

 മ്യാൻമാറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സായുധസേനാ മേധാവി?

🌸 മിൻ ഓങ് ലെയങ്

 2021 ഫിഫ ക്ലബ് ലോക കപ്പ് കിരീടം നേടിയ ജർമൻ ഫുട്ബോൾ ക്ലബ്

🌸 ബയൺ മ്യൂണിക്

 ഇറ്റലിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സാമ്പത്തിക വിദഗ്ധൻ

🌸 മാരിയോ ദ്രാഗി

 ആഫ്രിക്കയിൽനിന്ന് ലോകവ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി

🌸 എൻഗോസി ഒകോൻജോ ഇവേല (നൈജീരിയ)

 ചൊവ്വ ഗ്രഹം ഉപഗ്രഹ ത്തിന്റെ വടക്കൻ മേഖലയായ ജസീറോ ക്രേറ്ററിൽ ഇൽ വിജയകരമായി ഇറങ്ങിയ നാസയുടെ റോവർ ഏതാണ്

🌸 പെർസിവിയറൻസ്

 നാസയുടെ പെർസിവിയറൻസ് ദൗത്യത്തിന് അംഗമായ ഇന്ത്യൻ വംശജൻ

🌸 ഡോ. സ്വാതി മോഹൻ


No comments: