22 Dec 2021

കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനം എവിടെ നടത്താനാണ് തീരുമാനിച്ചത്?

ഉത്തരം : ഇരിങ്ങാലക്കുട


• കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദ ഭരണത്തിന് വേണ്ടി വി.ആർ.കൃഷ്ണ നെഴുത്തച്ഛന്റെ നേതൃത്വത്തിൽ കൊച്ചിയിൽ രൂപം കൊണ്ടതാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം.

 • 1941 ഫെബ്രുവരി 9 ന് കൊച്ചി രാജ്യ പ്രജാ മണ്ഡലം സ്ഥാപിതമായി.

 • വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ആദ്യ സെക്രട്ടറിയും എസ്. നീലകണ്ഠയ്യർ ആദ്യ പ്രസിഡന്റും ആയിരുന്നു.


No comments: