23 Dec 2021

താഴെ കൊടുത്തവയിൽ ശരിയാ യ പ്രസ്താവന ഏതാണ്?

 1.നമശ്ശിവായ എന്ന വാക്കിൽ ആരംഭിക്കുന്ന വാഴപ്പള്ളി ശാസനത്തിൽ തിരുവാറ്റ ക്ഷേത്രത്തിലെ നിത്യബലിയെ കുറിച്ച് പ്രതിപാദിക്കുന്നു.

 2.കേരളത്തിലെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ശാസനമാണ് ചോക്കുർ ശാസനം


3.ചോളന്മാരുടെ മേൽക്കോയ്മ അംഗീകരിച്ചതിന്റെ തെളിവ് നൽകുന്ന ശാസനമാണ് മണ്ണാർകോ യിൽ ശാസനം

 4.കേരളത്തിൽ നിന്നും കണ്ടെടു ത്തതിൽ കൃത്യമായ കാലം കാണിക്കുന്ന ആദ്യത്തെ ശാസനമാ ണ് തരിസാപ്പള്ളി ശാസനം


A. രണ്ടും നാലും
B. എല്ലാം ശരിയാണ്
C. രണ്ടും മൂന്നും നാലും
D. ഒന്നും രണ്ടും നാലും


 ഉത്തരം B എല്ലാം ശരിയാണ്

No comments: