ഉത്തരം: ടോക്കിയോ (2021)
🌸 ഒളിമ്പിക്സ് ആപ്തവാക്യം ആയ കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ കരുത്തോടെ എന്നതിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേർത്തു
🌸ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം ചൈനയാണ്
🌸ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നീരജ് ചോപ്ര സ്വർണം നേടി. ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരത്തിലാണ് ജാവലിൻ പായിച്ചത്
🌸 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരാഭായി ജാനു വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിക്കൊണ്ടാണ് ഭാരാദ്വഹനത്തിൽ വെള്ളി മെഡൽ നേടിയത്
🌸 ടോക്കിയോ ഒളിമ്പിക്സിൽ ജർമനിയെ തോല്പിച്ചാണ്ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കിയത്.
ഒളിമ്പിക്സ് വേദികൾ
🌸 2024 -പാരിസ്, ഫ്രാൻസ്
🌸 2028 -ലോസാഞ്ചലസ്, US
🌸2032- ബ്രിസ്ബെൻ,ഓസ്ട്രേലിയ
No comments:
Post a Comment