31 Dec 2021

പി പി ഇ കിറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കുന്നതിനായി DRDO വികസിപ്പിച്ചെടുത്ത സംവിധാനത്തിന്റെ പേര് എന്ത്?

Ans: അൾട്രാ സ്വച്ച്


💥 ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പി പി ഇ കിറ്റാണ് നവ് രക്ഷക്

💥 പൊതുജനങ്ങളെ അണുവിമുക്തമാക്കുന്ന അതിനായി വീ സേഫ് ടണൽ സംവിധാനം നിലവിൽ വന്നത് തെലുങ്കാനയിൽ ആണ്.

 💥കോവിഡ് ഗുരുതരാവസ്ഥയിലായ രോഗികൾക്ക് പ്ലാസ്മ ചികിത്സാരീതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം :കേരളം

 💥കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ ബാങ്ക് അവതരിപ്പിച്ചത് ന്യൂഡൽഹിയിൽ ആണ്

 💥കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് മഞ്ചേരി മെഡിക്കൽ കോളേജിൽ ആണ്

 💥ഇന്ത്യയിലാദ്യമായി കോവിഡ്-19 ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറാപ്പി ട്രയൽ നടത്തിയത് തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലാണ്


No comments: