22 Dec 2021

ചന്ദവാർ യുദ്ധത്തിൽ കനൗജിലെ ഭരണാധികാരിയായിരുന്ന ജയചന്ദ്രനെ പരാജയപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു?

Ans:മുഹമ്മദ് ഗോറി

• 1175ൽ ഗോമൽ ചുരം കടന്ന് മുൾട്ടാൻ കീഴടക്കി കൊണ്ടാണ് മുഹമ്മദ് ഗോറി തന്റെ ആക്രമണപരമ്പര കൾക്ക് തുടക്കംകുറിച്ചത്

• 1178ൽ ഗുജറാത്ത്  പിടിച്ചടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

• 1191ൽ തറൈനിൽ വെച്ച് പൃഥ്വിരാജ് ചൗഹാന്റെ സൈന്യത്തോട് ഗോറിയുടെ സൈന്യം ഏറ്റുമുട്ടുകയും പരാജയപ്പെടുകയും ചെയ്തു.

• മുഹമ്മദ് ഗോറി ക്ക് ഇന്ത്യയിൽ എതിരിടേണ്ടിവിടേണ്ടി വന്ന ഏറ്റവും ശക്തനായ രജപുത്ര രാജാവാണ് പൃഥ്വിരാജ് ചൗഹാൻ


No comments: