31 Dec 2021

2021 യുനെസ്കോയുടെ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരം നേടിയതാര്?


Ans:മരിയ റെസ്സ


 ഫിലിപ്പീൻസിലെ റാപ്ലർ എന്ന മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ് മരിയ റെസ്സ

 2021 ലെ സമാധാന നോബൽ പുരസ്കാരം റഷ്യയിൽനിന്നുള്ള ദി മിത്രി മുറതോവിനോടൊപ്പം മരിയ റെസ്സ പങ്കിട്ടു.

ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ നോബൽ പുരസ്കാര ജേതാവ് കൂടിയാണ് മരിയ.

 2018 ലെ വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പർ നൽകുന്ന ഗോൾഡൻ പെൻ  ഓഫ് ഫ്രീഡം പുരസ്കാരവും  മരിയയ്ക്ക് ലഭിച്ചിട്ടുണ്ട്


No comments: