👉🏻സാധുജന പരിപാലന സംഘം- അയ്യങ്കാളി
👉🏻ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ
👉🏻സുഗുണവർധിനി - അയ്യത്താൻ ഗോപാലൻ
👉🏻ആത്മബോധോദയ സംഘം - ശുഭാനന്ദ ഗുരുദേവൻ
👉🏻അരയവംശപരിപാലന യോഗം - വേലുക്കുട്ടി അരയൻ
👉🏻മുസ്ലിം ഐക്യസംഘം, തിരുവിതാംകൂർ മുസ്ലിം മഹാജന സഭ- വക്കം അബ്ദുൾഖാദർ മൗലവി
👉🏻തിരുവിതാംകൂർ നായർസമാജം - C. കൃഷ്ണപിള്ള
👉🏻ജാതിനാശിനിസഭ - ആനന്ദതീർഥൻ
👉🏻ചേരമർ മഹാസഭ-
പാമ്പാടി ജോൺ ജോസഫ്
⭕നവോത്ഥാന നായകർ - യഥാർഥ പേര് ⭕
👉🏻ചട്ടമ്പിസ്വാമികൾ - അയ്യപ്പൻ, കുഞ്ഞൻപിള്ള
👉🏻തൈക്കാട് അയ്യാഗുരു- സുബ്ബരായർ
👉🏻ബ്രഹ്മാനന്ദ ശിവയോഗി- കാരാട്ട് ഗോവിന്ദമേനോൻ
👉🏻വാഗ്ഭടാനന്ദൻ -കുഞ്ഞിക്കണ്ണൻ
👉🏻ആനന്ദതീർഥൻ -ആനന്ദഷേണായി
👉🏻ആഗമാനന്ദൻ - കൃഷ്ണൻ നമ്പ്യാതിരി
👉🏻കുമാരനാശാൻ -കുമാരു
👉🏻 ശുഭാനന്ദ ഗുരുദേവൻ -പദ്മനാഭൻ, പാപ്പൻകുട്ടി
👉🏻ആറാട്ടുപുഴ വേലായുധ പണിക്കർ -കല്ലിശ്ശേരി വേലായുധ ചേകവർ
👉🏻ബാരിസ്റ്റർ ജി.പി. പിള്ള - ജി. പരമേശ്വരൻ പിള്ള
👉🏻വേദബന്ധു - വെങ്കിടാചലം അയ്യർ
⭕ അപരനാമങ്ങൾ - നവോത്ഥാന നായകർ⭕
👉🏻സർവ വിദ്യാധിരാജൻ - ചട്ടമ്പിസ്വാമികൾ
👉🏻രണ്ടാം ബുദ്ധൻ - ശ്രീനാരായണഗുരു
👉🏻പുലയരാജാവ് - അയ്യങ്കാളി
👉🏻പുരുഷസിംഹം - ബ്രഹ്മാനന്ദ ശിവയോഗി
👉🏻സിംഹളസിംഹം - സി. കേശവൻ
👉🏻മാതൃഭാഷയുടെ പോരാളി - മക്തി തങ്ങൾ
👉🏻കേരളത്തിന്റെ വന്ദ്യവയോധികൻ - കെ.പി. കേശവമേനോൻ
👉🏻കേരള ലിങ്കൺ -പണ്ഡിറ്റ് കെ.പി. കറുപ്പൻ
👉🏻കേരളത്തിന്റെ മാർട്ടിൻ ലൂതർ - അബ്രഹാം മൽപാൻ
👉🏻കേരളത്തിന്റെ മദൻ മോഹൻ മാളവ്യ - മന്നത്ത് പദ്മനാഭൻ
👉🏻കേരള ഗാന്ധി -കെ. കേളപ്പൻ
👉🏻ഡൽഹി ഗാന്ധി -സി. കൃഷ്ണൻനായർ
No comments:
Post a Comment