25 Jan 2024

പി വത്സല

🍁🍁

👉 1938 കോഴിക്കോട് ജനനം 

⭐️ പ്രധാന കൃതികൾ ⭐️

🍁 ഗൗതമൻ
🍁മലയാളത്തിന്റെ സുവർണ്ണ കഥകൾ
🍁അശോകനും അയാളും
🍁കൂമൻ കൊല്ലി
🍁 വിലാപം
🍁 പോക്കുവെയിൽ പൊൻവെയിൽ
🍁 നെല്ല്
🍁 വേറിട്ടൊരു അമേരിക്ക
- - - - - - - - - - - - - - - - - - - - - - - - - - -
👉 കേരള സാഹിത്യ അക്കാദമി പുരസ്കാരം - നിഴലുകൾ ഉറങ്ങുന്ന വഴികൾ (നോവൽ) 
👉 2010 - മുട്ടത്തു വർക്കി പുരസ്കാരം
👉 2021 - എഴുത്തച്ഛൻ പുരസ്കാരം


👉 2023 നവംബർ 21-ന് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി - പി. വത്സല

🔹 തിരുനെല്ലിയുടെ കഥാകാരി, വയനാടിന്റെ കഥാകാരി എന്നിങ്ങനെ അറിയപ്പെടുന്നത്- പി. വത്സല

🔹 വയനാടൻ സാമൂഹികജീവിതം പശ്ചാത്തലമാക്കിയ പി. വത്സലയുടെ നോവൽത്രയം - നെല്ല്, ആഗ്നേയം, കൂമൻകൊല്ലി

🔹 പി. വത്സലയുടെ ആദ്യ നോവൽ - തകർച്ച

🔹 നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, റോസ്മേരിയുടെ ആകാശങ്ങൾ, ആരും മരിക്കുന്നില്ല, ഗൗതമൻ, വിലാപം, കനൽ, പാളയം, ചാവേർ, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ പ്രധാന നോവലുകളാണ്.

🔹'നിഴലുറങ്ങുന്ന വഴികൾ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

🔹 2019-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചു.

🔹 2021-ലെ 29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.

🔹 കേരള സാഹിത്യ അക്കാദമിയുടെ മുൻ അധ്യക്ഷയായിരുന്നു.

No comments: