i) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വൈസ്രോയി വേവല്‍ പ്രഭു ആയിരുന്നു.
ii) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം 1946 മെയ് 16 – ന്
a) i ശരി, ii തെറ്റ്
b) ii ശരി, i തെറ്റ്
c) i, ii തെറ്റ്
d) i, ii ശരി
ans:- a) i ശരി, ii തെറ്റ്
ii) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം 1946 മാര്‍ച്ച് 23 – ന്
ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രസിദ്ധപ്പെടുത്തിയത്
1946 മെയ് 16 – ന്
No comments:
Post a Comment