■ ദക്ഷിണ ഗംഗ - കാവേരി
■ വൃദ്ധ ഗംഗ - ഗോദാവരി
■ പാതാള ഗംഗ - കൃഷ്‌ണ
■ അർദ്ധ ഗംഗ - കൃഷ്‌ണ
■ മധ്യപ്രദേശിന്റെ ഗംഗ - ബേത്വ
■ ജൈവ മരുഭൂമി - ദാമോദർ
■ ചുവന്ന നദി - ബ്രഹ്മപുത്ര
■ ബീഹാറിന്റെ ദുഃഖം - കോസി
■ ഒഡീഷയുടെ ദുഃഖം - മഹാനദി
■ ബംഗാളിന്റെ ദുഃഖം - ദാമോദര്‍
■ അസമിന്റെ ദുഃഖം - ബ്രഹ്മപുത്ര
■ ഗോവയുടെ ജീവരേഖ - മണ്ഡോവി
■ സിക്കിമിന്റെ ജീവരേഖ - തീസ്‌റ്റ
■ ആന്ധ്രാപ്രദേശിന്റെ ജീവരേഖ - ഗോദാവരി
■ മഹാരാഷ്ട്രയുടെ ജീവരേഖ - കൊയ്‌ന
No comments:
Post a Comment