i) നർമദാ നദിക്ക് വടക്കായാണ് മധ്യമേടുകൾ സ്ഥിതി ചെയ്യുന്നത്.
ii) മധ്യമേടുകളുടെ കിഴക്കൻ ഭാഗത്ത് കാണപ്പെടുന്ന പ്രധാന മലനിരയാണ് ജാർഖണ്ഡിലെ രാജ്മഹൽ ഹിൽസ്.
iii) പടിഞ്ഞാറൻ മേഖലയിൽ വിസ്തൃതമായ മധ്യമേടുകൾ കിഴക്കൻ മേഖലകളിൽ എത്തുമ്പോൾ വിസ്തൃതി കുറഞ്ഞു വരുന്നു.
iv) മധ്യമേടിലൂടെ വടക്ക് കിഴക്ക് ദിശയിൽ നിന്നും തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന പ്രധാന നദികളാണ് ചമ്പൽ, ബെത്വ, കെൻ എന്നിവ.
a) i, ii, iii
b) ii, iii, iv
c) i, iii, iv
d) ഇവയെല്ലാം
Answer :a) i, ii, iii
Explanation :iv) മധ്യമേടിലൂടെ തെക്ക് പടിഞ്ഞാറ് നിന്നും വടക്ക്- കിഴക്ക് ദിശയിലേക്ക് ഒഴുകുന്ന പ്രധാന നദികളാണ് ചമ്പൽ, ബെത്വ, കെൻ എന്നിവ.
No comments:
Post a Comment